ഉറക്കത്തിനിടെ യുവതി വാങ്ങിയത് ഉപ്പ് മുതൽ ഫ്രിഡ്ജ് വരെ; ഓൺലൈൻ ഷോപ്പിംഗിലൂടെ ലക്ഷങ്ങളുടെ കടം;എന്താണ് പാരാസോമ്നിയ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഉറക്കത്തിനിടെ യുവതി വാങ്ങിയത് ഉപ്പ് മുതൽ ഫ്രിഡ്ജ് വരെ; ഓൺലൈൻ ഷോപ്പിംഗിലൂടെ ലക്ഷങ്ങളുടെ കടം;എന്താണ് പാരാസോമ്നിയ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

ഉറക്കത്തിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തിയ യുവതിക്ക് നഷ്ടമായത് 3.17 ലക്ഷം രൂപ.
യുകെക്കാരിയായ കെല്ലി നൈപ്സിനാണ് (42) ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പോയത്. പാരാസോമ്നിയ (നിദ്രാ രോ​ഗം) ബാധിതയായാണ് കെല്ലി.

2018-ൽ ആദ്യ പ്രസവത്തോടെയാണ് യുവതിക്ക് രോ​ഗം കണ്ടെത്തിയത്. നിദ്രാരോ​ഗം അഥവാ പാരാസോമ്നിയ ബാധിച്ച ഒരു വ്യക്തി ഉറക്കത്തിൽ നടക്കുകയോ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യും. എന്നാൽ അവർ ഉറങ്ങുകയാണെന്ന് ആർക്കും മനസ്സിലാകില്ല. സമാനമായിരുന്നു കെല്ലിയുടെ ഷോപ്പിം​ഗും.

ദിവസങ്ങൾക്ക് മുമ്പ് നിരവധി കൊറിയറുകൾ ഒന്നിച്ച് ലഭിച്ചപ്പോഴാണ് കെല്ലി ഓർഡർ ചെയ്ത കാര്യം പോലും അറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ അർദ്ധരാത്രിയിലാണ് ഓർഡറുകൾ നൽകിയിരിക്കുന്നതെന്ന് മനസ്സിലായി. വല, ബാക്ക്‌ബോർഡുകൾ, ബാസ്‌ക്കറ്റ്‌ബോൾ, പെയിൻ്റ്, പുസ്തകങ്ങൾ, ഉപ്പ്, കുരുമുളക്, എന്തിന് ഫ്രിഡ്ജിന് പോലും യുവതി ഓർഡർ നൽകിയിരുന്നു.

ഷോപ്പിം​ഗ് ആപ്പുമായി ക്രഡിറ്റ് കാർഡ് ലിങ്ക് ചെയ്തതിനാൽ തുക ഉടനടി ട്രാൻസ്ഫർ ആവുകയും ചെയ്തു. പൊതുവെ പാരാസോമ്നിയ ഉള്ളവർ ഉറക്കത്തിനായി ഗുളികളെ ആശ്രയിക്കുന്നത് പതിവാണ്. എന്നാൽ മൂന്ന് കൊച്ചു കുട്ടികളുടെ അമ്മയായതിനാൽ കെല്ലിക്ക് ഗുളികകൾ കഴിക്കാൻ സാധിക്കാറില്ല.

 

Tags: Parasomnia
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies