ഒരു ജീവൻ രക്ഷിക്കാൻ പറ്റി, കൂടുതലൊന്നും ചിന്തിച്ചില്ല, ദൈവം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്: മിന്നൽ കണ്ടക്ടർ വിനു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ജീവൻ രക്ഷിക്കാൻ പറ്റി, കൂടുതലൊന്നും ചിന്തിച്ചില്ല, ദൈവം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്: മിന്നൽ കണ്ടക്ടർ വിനു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

അടൂർ: ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ ദൈവത്തിന്റെ കരങ്ങൾ പോലെ താങ്ങി നിർത്തിയ കരങ്ങൾ. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും സംഭവിച്ച കാര്യങ്ങൾ അത്ഭുതത്തോടെയാണ് കണ്ടക്ടർ വിനുവിന്റെ മനസിലേക്ക് എത്തുന്നത്.

ഒരു ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് വിനു പറഞ്ഞു. ആ സമയത്ത് കൂടുതലൊന്നും ചിന്തിച്ചില്ല. ദൈവം തന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് പോലെയാണ് ഇപ്പോൾ തോന്നുന്നതെന്നും വിനു പ്രതികരിച്ചു. കാരാളിമുക്ക് – ശാസ്താംകോട്ട റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ വിനു ഇന്നലെയാണ് ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ കൈപിടിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ മിന്നൽ കണ്ടക്ടർ എന്ന ഹാഷ്ടാ​ഗോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

“ബസിൽ കയറുന്ന യാത്രക്കാരെയല്ലാം ശ്രദ്ധിക്കാറുണ്ട്. മിക്കവരും അലക്ഷ്യമായാണ് നിൽക്കുന്നത്. ബസ് വളവ് തിരയുമ്പോഴൊക്കെ നിൽക്കുന്ന യാത്രക്കാരുടെ ബാലൻസ് തെറ്റിപ്പോകും, അതുകൊണ്ട് കയറുന്നവരെയൊക്കെ ശ്രദ്ധിക്കാറുണ്ട്,” വിനു പറഞ്ഞു.

കാരാളിമുക്കിൽ നിന്നും ബസിൽ കയറിയ യാത്രക്കാരനെയാണ് തൻ രക്ഷപ്പെടുത്തിയതെന്ന് വിനു സംഭവം ഓർത്തെടുത്ത് വിവരിച്ചു. ടിക്കറ്റെടുക്കുന്നതിനിടെയാണ് സംഭവം. വളവെത്തിയപ്പോൾ ബാലൻസ് നഷ്ടപ്പെട്ട ഇയാൾ പെട്ടന്ന് പുറത്തേക്ക് വീഴാൻ പോവുകയായിരുന്നു. ഇയാളുടെ കൈ തട്ടി ബസിന്റെ വാതിലും തുറന്നു പോയി. കൃത്യ സമയത്ത് യാത്രക്കാരന്റെ കയ്യിൽ പിടുത്തമിട്ട കണ്ടക്ടർ ഇയാളെ ബസിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിനുവിനെതേടി ആളുകളുടെ അഭിനന്ദന പ്രവാഹമെത്തി. യാത്രക്കാരന്റെ ജീവൻ രക്ഷിച്ച കണ്ടക്ടറിനെ മോട്ടോർ വാഹന വകുപ്പും ആദരിച്ചു. വീഡിയോ വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ആരോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തതാണ്. പലരും ദൈവത്തിന്റെ കരങ്ങൾ, സ്‌പൈഡർമാൻ, മിന്നൽമുരളി എന്നൊക്കെ പറയുന്നുണ്ട്. ഒന്നും തന്റെ കയ്യിൽ ആയിരുന്നില്ല. ഒരു ജീവൻ രക്ഷിക്കാൻ പറ്റി. അതിൽ ദൈവത്തിനോട് നന്ദി പറയുന്നുവെന്നും വിനു പറഞ്ഞു.

Tags: private busbus conductorLIFE SAVING ACTvinu
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies