ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം; ചക്രവർത്തി ന​ഗ്നനാണെങ്കിൽ വിളിച്ച് പറയുക സമൂഹത്തിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം; ചക്രവർത്തി ന​ഗ്നനാണെങ്കിൽ വിളിച്ച് പറയുക സമൂഹത്തിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 10:26 pm IST
FacebookTwitterWhatsAppTelegram

ഡോ. ​ഗീവർ​ഗീസ് മാർ‌ കൂറിലോസിനെ അധിക്ഷേപിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കൗൺസിൽ ഓഫ് ചർ‌ച്ചസ്. ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമെന്നും ചക്രവർത്തി ന​ഗ്നനാണെങ്കിൽ അത് വിളിച്ച് പറയുക സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസ്താവനയിൽ പറയുന്നു. തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വതയില്ലായ്മയാണെന്നും പണ്ട് നികൃഷ്ടജീവിയെന്ന് വിളിച്ചയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നും കൗൺസിൽ ഓഫ് ചർച്ചസ് തുറന്നടിച്ചു.

പുരോഹിതരുടെ ഇടയിലും വിവരദോഷികളുണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന. ഇനിയുമൊരു പ്രളയമുണ്ടാകട്ടെയെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതെന്നുമാണ് ഒരു പുരോഹിതൻ പറഞ്ഞത് എന്നാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ പിണറായി വിജയൻ പറഞ്ഞത്. 600 വാ​ഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

പിണറായി സർക്കാർ‌ ലോക്സഭയിൽ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെയും ഇടതുപക്ഷത്തെയും വിമർശിച്ച് പുരോ​ഹിതൻ രം​ഗത്തെത്തിയത്. ധൂർത്ത് തുടർന്നാൽ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അധികാരത്തിലെത്താൻ വീണ്ടുമൊരു മഹാമാരിയും പ്രളയവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. തോൽവിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പാർട്ടിക്ക് ബം​ഗാളിന്റെയും ത്രിപുരയുടെയും ​ഗതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ ഓർമ്മിപ്പിച്ചിരുന്നു.

Tags: Pinarayi VijayanMar Geevarghese Cooriloscouncil of churches
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies