ഫ്രിഡ്ജിൽ സാധാനങ്ങൾ കുത്തി നിറയ്ക്കുന്നവരേ.. ഈ പത്ത് സാധനങ്ങളെ പുറത്താക്കണേ; ഇല്ലെങ്കിൽ 'വലിയ വില' നൽകേണ്ടി വരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഫ്രിഡ്ജിൽ സാധാനങ്ങൾ കുത്തി നിറയ്‌ക്കുന്നവരേ.. ഈ പത്ത് സാധനങ്ങളെ പുറത്താക്കണേ; ഇല്ലെങ്കിൽ ‘വലിയ വില’ നൽകേണ്ടി വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 04:50 pm IST
FacebookTwitterWhatsAppTelegram

പച്ചക്കറികളും മത്സ്യമാംസാദികളും പഴങ്ങളും മിച്ചം വന്ന ആ​ഹാരസാധനങ്ങൾ ഉൾപ്പടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇതെല്ലാം ഫ്രിഡ‍്ജിൽ വച്ചാൽ മാത്രം മതി എല്ലാം ഭദ്രമാണെന്നാണ് പലരും ധരിക്കുന്നത്. എന്നാൽ പല ഭക്ഷണങ്ങളും പച്ചക്കറികളും ഫ്രിജ്ഡിൽ സൂക്ഷിക്കുന്നത് അത്ര നന്നല്ല. ഇത്തരത്തിൽ സൂക്ഷിക്കാൻ പാടില്ലാത്തവയെ കുറിച്ചറിയാം..

തക്കാളി

തണുത്ത താപനിലയിൽ തക്കാളി സൂക്ഷിക്കുന്നത് രുചി കുറയുന്നതിന് കാരണമാകും. ശീതികരണ സമയത്ത് ഇത് ഉണങ്ങി പോകുന്നതിനും കാരണമാകും. അതികൊണ്ട് തന്നെ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാ​​ഗുകളിലാക്കി മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂം.

ബ്രഡ്


‌ബ്രഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വരണ്ടതാകാനും പെട്ടെന്ന് ചീത്തയാകുന്നതിനും കാരണമാകും.  ബ്രഡ്ഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യതയും കൂടുതലാണ്.

എണ്ണ

എണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കട്ട പിടിക്കുന്നതിന് കാരണമാകും. ഒലിവോയിൽ, വെളിച്ചെണ്ണ എന്നി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. നട്‌സ് ബേസ്ഡ് ഓയിലുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഉള്ളി

തൊലിയോട് കൂടി ഉള്ളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. തൊലി കളഞ്ഞതാണെങ്കിൽ വായു കടക്കാത്ത പാത്രത്തിലോ ബാ​ഗിലോ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ പോലും അധിക ദിവനസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. പൂപ്പൽ ബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഉള്ളി മുറിച്ച് ഫ്രിഡ്ജിൽ വയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കണം. ബാക്ടീരിയകളെ ആ​ഗിരണം ചെയ്യുന്നതിനുൂം ഇത് കാരണമാകും,

ഇഞ്ചി

ഇഞ്ചിയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പൂപ്പലിന് കാരണമാകും. വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഇഞ്ചി സൂക്ഷിക്കുന്നതാണ് ഉത്തമം.

പഴം


‌‌പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തൊലി കറുക്കാനും പഴം കട്ടിയാകാനും ഇടയാകും. മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണൻ് ഉത്തമം.

തേൻ

ഫ്രി‍ഡ്ജിൽ വച്ചാൽ തേൻ കട്ട പിടിച്ച് സ്വാഭാവിക ​ഗുണം നഷ്ടമാകും. നന്നായി അടച്ച പാത്രത്തിൽ പുറത്തെ താപനിലയിൽ വേണം സൂക്ഷിക്കാൻ.

ഉണങ്ങിയ പഴങ്ങൾ

ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഉണക്ക പഴങ്ങൾ ഫ്രിഡ്ജില്‌ സൂക്ഷിക്കുന്നതും നന്നല്ല. അവയിലെ പ്രകൃതിദത്ത പഞ്ചസാരയെയും രുചിയെയും ഇത് ബാധിക്കും. ഇവയ്‌ക്കുള്ളിൽ‌ പൂപ്പൽ വരാനും ഇത് കാരണമാകും.

കാപ്പിപ്പൊടി

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സ്വാഭാവിക മണവും രുചിയും നഷ്ടമാകുന്നതിന് കാരണമാകും. കാപ്പിപ്പൊടി സൂര്യപ്രകാശം ഏൽക്കാതെ ഒരു പാത്രത്തിൽ അടച്ച്‌ സൂക്ഷിക്കുന്നതാണ്‌ ഉത്തമം.

തണ്ണിമത്തൻ

തണ്ണിമത്തൻ ഫ്രിഡിജിൽ സൂക്ഷ്ഷിക്കുന്നത് പോഷക ​ഗുണങ്ങൾ നഷ്ടമാകുന്നതിന് കാരണമാകും.

Tags: foodsRefrigeratorfridgeSUBAvoid
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies