തൃശൂരിൽ വീടുകളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞ് മധുരം പങ്കുവെച്ച് ബിജെപി; സത്യപ്രതിജ്ഞയ്ക്കായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ വീടുകളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞ് മധുരം പങ്കുവെച്ച് ബിജെപി; സത്യപ്രതിജ്ഞയ്‌ക്കായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 09:38 pm IST
FacebookTwitterWhatsAppTelegram

തൃശൂർ; ചരിത്രത്തിലാദ്യമായി എൻഡിഎയ്‌ക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാംഗത്തെ സമ്മാനിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി. വീടുകളിലെത്തി മധുരം പങ്കുവെച്ചാണ് പാർട്ടി പ്രവർത്തകർ നന്ദി അറിയിച്ചത്. ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗൃഹ സമ്പർക്കം.

നഗരത്തിലും നഗരത്തോട് ചേർന്ന വീടുകളിലാണ് നേതാക്കൾ മധുരവുമായി നേരിട്ടെത്തിയത്. എൻഡിഎയ്‌ക്ക് വോട്ട് ചെയ്തതിന് നന്ദി പറഞ്ഞായിരുന്നു മധുര വിതരണം. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂരിൽ ഉജ്ജ്വല വിജയം നേടിയത്. തൃശൂരും നാട്ടികയും ഉൾപ്പെടെയുളള നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതും സുരേഷ് ഗോപിയായിരുന്നു.

കേരളത്തിലെ വിജയം എൻഡിഎ എംപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു. അധ്യക്ഷൻ കെകെ അനീഷ് കുമാർ, ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി എന്നിവരുൾപ്പെടെയാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.

2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിലെ ചിട്ടയായ പ്രവർത്തനമാണ് സുരേഷ് ഗോപിയുടെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച ജില്ലാ നേതാക്കളെ നേരത്തെ സംസ്ഥാന നേതൃത്വം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ സത്യപ്രതിജ്ഞ തൃശൂരിന് ഇരട്ടി മധുരമാകും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കളും ഡൽഹിയിലെത്തും.

Tags: Suresh GopiNDA-KERALABJP Thrissurസുരേഷ് ഗോപിതൃശൂർ
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies