അയല, മത്തി, ചൂര, കണവ, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങി എല്ലാം; മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ; ലോകമേറ്റെടുത്ത് അക്വാകൾച്ചർ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയല, മത്തി, ചൂര, കണവ, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങി എല്ലാം; മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ; ലോകമേറ്റെടുത്ത് അക്വാകൾച്ചർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 10:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ. പരമ്പരാ​ഗത രീതിയായ മത്സ്യബന്ധനത്തിന് ബ​ദലായി മത്സ്യകൃഷിയിൽ (അക്വാകൾച്ചർ) കേന്ദ്രീകരിക്കുന്നതിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേട്ടം കൊയ്തിരിക്കുന്നത്. ജലജീവികളെയും ജലസസ്യങ്ങളെയും കൃഷി ചെയ്യുന്നതിനെ അക്വാകൾച്ചർ (Aquaculture) എന്ന് വിശേഷിപ്പിക്കുന്നു. ഇത് അക്വാഫാർമിംഗ് എന്നും അറിയപ്പെടുന്നു. മത്സ്യം, ഞണ്ട്-ചെമ്മീൻ തുടങ്ങിയ ക്രസ്റ്റേഷനുകൾ, ചിപ്പി-കക്ക-കണവ പോലുള്ള മൊളസ്കുകൾ, ജലസസ്യങ്ങൾ എന്നിവ നിയന്ത്രിതമായ പരിതസ്ഥിതിയിൽ ഉത്പാദിപ്പിക്കുന്നതാണ് രീതിയാണിത്.

മത്സ്യബന്ധനം ചെയ്യുന്നതിനേക്കാൾ ഉയർന്ന തോതിൽ അക്വാകൾച്ചർ (മത്സ്യകൃഷി) നടത്തുന്ന പത്ത് രാജ്യങ്ങളിലാണ് ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നത്. യുഎന്നിന്റെ ഫുഡ് ആൻഡ് അ​ഗ്രികൾച്ചർ ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച് ചൈന, ഇന്തോനേഷ്യ, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, നോർവേ, ഈജിപ്ത്, ചിലി എന്നിവയാണ് പ്രധാനമായും അക്വാകൾച്ചറിനെ ആശ്രയിക്കുന്നത്. ലോകത്ത് മത്സ്യകൃഷി നടത്തുന്നതിൽ 90 ശതമാനവും മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നാണ്.

2022ലെ കണക്കനുസരിച്ച് ലോകത്തെ അക്വാകൾച്ചർ ഉത്പാദനം 223.2 മില്യൺ ടൺ കടന്നു. ലോകത്ത് ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തേക്കാൾ ​സുസ്ഥിരമായ സംവിധാനം അക്വാകൾച്ചർ ആണെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും വേ​ഗം വളരുന്ന ഭക്ഷ്യോത്പാദന സംവിധാനം കൂടിയാണ് അക്വാകൾച്ചർ. മത്സ്യം ധാരാളം ഇറക്കുമതി ചെയ്യുന്ന ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് വ്യവസായം വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നാണ് യുഎന്നിന്റെ നിർദേശം.

Tags: FishIndiaAquaculture
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies