ഇതിലും ഭേദം ചീട്ടുകെട്ടാരം..! കളിച്ചത് പന്ത് മാത്രം; ന്യൂയോ‍‍‍ർക്കിൽ ദിശയറിയാതെ വീണ് ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിലും ഭേദം ചീട്ടുകെട്ടാരം..! കളിച്ചത് പന്ത് മാത്രം; ന്യൂയോ‍‍‍ർക്കിൽ ദിശയറിയാതെ വീണ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 11:24 pm IST
Facebook
Twitter
WhatsAppTelegram

കടലാസിലെ റെക്കോർഡുകളുടെ പിൻബലത്തോടെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ എറിഞ്ഞൊതുക്കി പാകിസ്താൻ. 19-ാം ഓവറിൽ 119 റൺസിലൊതുങ്ങി ഇന്ത്യ.  ടി20 ലോകകപ്പുകളിൽ പാകിസ്താനെതിരെയുള്ള ഏറ്റവും ചെറിയ സ്കോറാണിത്.  31 പന്തിൽ 42 റൺസെടുത്ത പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പൊരുതാൻ ത്രാണി കാട്ടിയത്. മഴയെ തുടർന്ന് അല്പം വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും പാകിസ്താൻ പേസർമാരുടെ ആക്രമണത്തിന്റെ മൂർച്ചയാെട്ടും കുറഞ്ഞിരുന്നില്ല.

രണ്ടാം ഓവറിന്റെ തുടക്കത്തിൽ വിരാട് കോലി (4) വീണു. തൊട്ടു പിന്നാലെ രോഹിത് ശർമ്മയും (13) മടങ്ങിയതോടെ ഇന്ത്യ തകർച്ച മണത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച അക്സറും ഋഷഭ് പന്തും ചേർന്ന് നേടിയ 39 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അക്സറിനെ (20) വീഴ്‌ത്തി നസീം ഷാ കൂട്ടുക്കെട്ട് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാറിനെ (7) വീഴ്‌ത്തി ഹാരീസ് റൗഫ് ഇന്ത്യയെ വിറപ്പിച്ചു.

ഫിനിഷറായി ക്രീസിലെത്തിയ ശിവം ദുബെ(3) താളം കണ്ടെത്താൻ പാടുപെടുന്നതിനിടെ നസീം ഷായ്‌ക്ക് തന്നെ ക്യാച്ച് നൽകി കൂടാരം കയറി. രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 12 പന്തിൽ 7 റൺസെടുത്ത വൈസ് ക്യാപ്റ്റൻ പാണ്ഡ്യയെ ഹാരീസ് റൗഫ് ഇഫ്തീഖറിന്റെ കൈയിലെത്തിച്ചതോടെ തകർച്ച ഏകദേശം പൂർണമായി. ഇന്ത്യൻ നിരയിൽ ഏഴുപേരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. പാകിസ്താൻ പേസർമാർ വിക്കറ്റെടുക്കാൻ മത്സരിച്ചപ്പോൾ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നൽകാൻ മത്സരിക്കുന്ന കാഴ്ചയായിരുന്നു. നസീം ഷായും ഹാരീസ് റൗഫും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. മൊഹമ്മദ് ആമീർ രണ്ടു വിക്കറ്റ് നേടിയപ്പോൾ ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

 

Tags: t20IND vs PAKWC 2024
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies