ഏട്ടാ നമുക്കിതെല്ലാം നിർത്താമെന്ന് രാധിക പറഞ്ഞു : പക്ഷെ ആ വൃത്തികെട്ടവൻമാർക്ക് വേണ്ടി അവരെ ഞാൻ ദ്രോഹിക്കുന്നത് എന്തിനാണ് : സുരേഷ് ഗോപി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏട്ടാ നമുക്കിതെല്ലാം നിർത്താമെന്ന് രാധിക പറഞ്ഞു : പക്ഷെ ആ വൃത്തികെട്ടവൻമാർക്ക് വേണ്ടി അവരെ ഞാൻ ദ്രോഹിക്കുന്നത് എന്തിനാണ് : സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

ജനങ്ങൾക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരിൽ വിമർശിക്കുന്നവരെ കണ്ട് ഭാര്യ രാധികയ്‌ക്ക് വിഷമം ഉണ്ടായതായി സുരേഷ് ഗോപി.

സ്വകാര്യ മാധ്യമത്തിന് മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ജനശ്രദ്ധ ആകർഷിക്കുന്നത്.

ഞാൻ ചെയ്യുന്ന നന്മകൾ ആരെങ്കിലും പുറത്തു പറയുന്നത് തന്നെ അസുഖകരമാണ്. എനിക്ക് കിട്ടിയതിൽ നിന്ന് ഒരു പങ്ക് ഇല്ലാത്തവർക്ക് കൊടുത്തിട്ടുണ്ട്. അതിനെ ജാതീയമായും, രാഷ്‌ട്രീയമായും കാണുന്നവർ ഉണ്ട്.

പക്ഷെ ദൈവത്തിനു അറിയാം ഞാൻ എന്തിനാണ് ചെയ്തതെന്നും, ഏത് പണമാണ് നൽകിയതെന്നും ഒക്കെ.

രാധിക എന്നെ ഇത്തരം കാര്യങ്ങളിൽ കൺട്രോൾ ചെയ്തിട്ടില്ല. ചില നെഗറ്റീവ് കമന്റ്‌സ് വരുമ്പോൾ പലരും രാധികയോട് ചോദിക്കും. നന്ദിയില്ലാത്തവർക്ക് വേണ്ടി എന്തിനാണ് ചെയ്യുന്നതെന്ന്. അതൊക്ക ഏട്ടന്റെ ഇഷ്ടം എന്നാണ് രാധിക പറയുന്നത്.

എന്നാലും ഒരിക്കൽ രാധിക എന്നോട്ട് പറഞ്ഞു, ഏട്ടാ നമുക്കിതെല്ലാം നിർത്തിയേക്കാം, അവർ ഇതെല്ലാം വേറൊരു നിറംവച്ചാണ് കാണുന്നതെന്ന്.

ഇത് കേട്ടപ്പോൾ എനിക്കും ഒരു വ്യതിചലനം ഉണ്ടായി. പിന്നെ ചിന്തിച്ചു. ഞാൻ ആരെയാണ് നിഷേധിക്കുന്നത്, ഈ വൃത്തികേട്ടവന്മാർക്ക് വേണ്ടി ഞാൻ എന്തിന് അവരെ ദ്രോഹിക്കണം. ആര് എന്ത് തള്ളി മറിച്ചാലും ദൈവത്തിനു എല്ലാം അറിയാം – സുരേഷ് ഗോപി പറഞ്ഞു.

Tags: Suresh Gopiradhika sureshgopi
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies