കീവിസിന്റെ ചിറകരിഞ്ഞ് കരീബിയൻ കരുത്തർ; സൂപ്പർ 8ന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി വെസ്റ്റിൻഡീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കീവിസിന്റെ ചിറകരിഞ്ഞ് കരീബിയൻ കരുത്തർ; സൂപ്പർ 8ന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി വെസ്റ്റിൻഡീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ സൂപ്പർ 8ലേക്ക് യോഗ്യത നേടി വെസ്റ്റിൻഡീസ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 13 റൺസിനായിരുന്നു കരീബിയൻ സംഘത്തിന്റെ ജയം. രണ്ടാം തോൽവിയോടെ ന്യൂസിലൻഡിന്റെ സൂപ്പർ 8 സാധ്യതകൾ മങ്ങി. ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലൻഡിന്റെ തോൽവി ഭാരം കുറച്ചത്. സ്‌കോർ: 149/9; 136/9

അത്ര ഭേദപ്പെട്ട തുടക്കമായിരുന്നില്ല ന്യൂസിലൻഡിന്. പവർ പ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു കിവീസ്. ഡെവോൺ കോൺവെ (5), ഫിൻ അലൻ (26) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പവർ പ്ലേയ്‌ക്ക് പിന്നാലെ കെയ്ൻ വില്യംസണും(1) പുറത്തായതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. രചിൻ രവീന്ദ്ര (10), ഡാരിൽ മിച്ചൽ (12), ടിം സൗത്തി (0), ട്രെന്റ് ബോൾട്ട് (7), ജെയിംസ് നീഷം(10) എന്നിവരാണ് പുറത്തായ താരങ്ങൾ. ഗ്ലെൻ ഫിലിപ്‌സിന്റെ(40) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ കൂറ്റൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. വിൻഡീസ് നിരയിൽ 4 വിക്കറ്റുമായി അൽസാരി ജോസഫ് തിളങ്ങി.

മോശപ്പെട്ട തുടക്കമായിരുന്നു വെസ്റ്റിൻഡീസിന്. 30 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കരീബിയൻ കരുത്തർക്ക് നഷ്ടമായത്. ജോൺസൺ ചാൾസ് (9), ബ്രൻഡൻ കിംഗ് (9), നിക്കോളാസ് പൂരാൻ (17), റോസ്റ്റൺ ചേസ (0), റോവ്മൻ പവൽ (1) എന്നിവരാണ് മടങ്ങിയത്. ഒരറ്റത്ത് റൂഥർഫോർഡ് പ്രതിരോധിച്ച് കളിച്ചതോടെയാണ് വിൻഡീസ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

അകെൽ ഹൊസൈൻ (15) ആന്ദ്രെ റസ്സൽ (15), റൊമാരിയോ ഷെഫേർഡ് (13) എന്നിവർ വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആറ് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 68 റൺസാണ് താരം റൂഥർഫോർഡ് നേടിയത്.

Tags: West IndiesnewzealandT20 World Cup 2024
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies