ചിതയ്ക്ക് തീകൊളുത്തിയതോടെ തേനീച്ചക്കൂടിളകി; പിപിഇ കിറ്റ് ധരിച്ച് സംസ്കാര ചടങ്ങ് പൂർത്തിയാക്കി ബന്ധുക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ചിതയ്‌ക്ക് തീകൊളുത്തിയതോടെ തേനീച്ചക്കൂടിളകി; പിപിഇ കിറ്റ് ധരിച്ച് സംസ്കാര ചടങ്ങ് പൂർത്തിയാക്കി ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സംസ്കാര ചടങ്ങിനിടെ തേനീച്ചകളുടെ ആക്രമണമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ പിപിഇ കിറ്റ് ധരിച്ച് ചടങ്ങ് പൂർത്തിയാക്കിയെന്ന് പൊലീസ്. മഹാരാഷ്‌ട്രയിലെ സിന്ധുദുർ​ഗ് ജില്ലയിലാണ് സംഭവം.

വൈഭവാദി താലൂക്കിലെ തിത്തവാലി ​ഗ്രാമത്തിൽ വയോധികൻ മരിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചത്. 70-കാരനായ കർഷകന്റെ അന്ത്യം ഹൃദയാഘാതം മൂലമായിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടിയതിനിടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്.

ചിതയ്‌ക്ക് തീകൊളുത്തിയതിന് പിന്നലെ പുക ഉയർന്നപ്പോൾ അടുത്തെവിടെയോ ഉണ്ടായിരുന്ന തേനീച്ചക്കൂട്ടം ഇളകി. ചിതയ്‌ക്ക് സമീപം നിന്നിരുന്നവരെ ആക്രമിച്ചു. പലരും രക്ഷപ്പെട്ടോടി. പരിക്കേറ്റവർ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അവിടെ നിന്ന് അഞ്ച് പിപിഇ കിറ്റുകൾ വാങ്ങിയാണ് ഇവർ സംസ്കാര ചടങ്ങിന് തിരിച്ചെത്തിയത്. മരിച്ചയാളുടെ മകനും ഏറ്റവുമടുത്ത നാല് ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച് മരണാനന്തരക്രിയകൾ പൂർത്തിയാക്കുകയായിരുന്നു.

Tags: MumbaiAttackBEEhoney bee
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies