മരണം പതിയിരിക്കുന്ന ഗ്രൂപ്പുകൾ..! യൂറോ കപ്പുയർത്താൻ കച്ചക്കെട്ടി വമ്പന്മാരും അട്ടിമറിക്ക് പോന്ന കുഞ്ഞന്മാരും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മരണം പതിയിരിക്കുന്ന ഗ്രൂപ്പുകൾ..! യൂറോ കപ്പുയർത്താൻ കച്ചക്കെട്ടി വമ്പന്മാരും അട്ടിമറിക്ക് പോന്ന കുഞ്ഞന്മാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

യൂറോ കപ്പിലൂടെ കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ വഴിമാറുകയാണ്. 24 ടീമുകൾ 6 ഗ്രൂപ്പുകളായാണ് യൂറോപ്യൻ കിരീടത്തിന് വേണ്ടി പോരാടുക. നാളെ പുലർച്ചെ 12.30നാണ് യൂറോ കപ്പിന് കിക്കോഫ്. ആതിഥേയരായ ജർമ്മനിയും സ്‌കോട്ട്‌ലൻഡുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ടൂർണമെന്റിലെ മരണ ഗ്രൂപ്പുകൾ ഏതൊക്കെയെന്ന് നോക്കാം

ഗ്രൂപ്പ് ബിയും ഗ്രൂപ്പ് ഡിയുമാണ് ലീഗിലെ മരണഗ്രൂപ്പുകൾ. ഗ്രൂപ്പ് ബിയിൽ സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ, എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റിന് ഇറങ്ങുന്നത്. ലൂക്ക മോഡ്രിച്ചിന്റെ അവസാന യൂറോ കപ്പായതിനാൽ അദ്ദേഹത്തിന് വേണ്ടി യൂറോ കിരീടം സ്വന്തമാക്കണമെന്ന വാശി ക്രൊയേഷ്യക്കുമുണ്ട്. ബാഴ്‌സ താരമായ പെഡ്രി ഗോൺസലാസിന്റെ ഫോമും യുവതാരങ്ങളും ചേർന്ന് പുതിയ അദ്ധ്യായം രചിക്കാനാണ് സ്‌പെയിൻ തയ്യാറെടുക്കുന്നത്. വമ്പന്മാരെ അട്ടിമറിച്ച് തങ്ങളുടെ കരുത്ത് കാട്ടാൻ അൽബേനിയയും ഇറങ്ങും.

പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ് എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ. യൂറോ കപ്പിലെ ഫേവറൈറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ കിലിയൻ എംബാപ്പെയും ആന്റോയിന്‍ ഗ്രീസ്മാനും ടൂർണമെന്റിൽ തിളങ്ങിയാൽ എതിരാളികൾ കരുതിയിരിക്കണം. വർഷങ്ങൾക്ക് ശേഷം ഒരു കിരീടം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നെതർലൻഡ്‌സ്. 1988-ലാണ് ടീം അവസാനമായി യൂറോപ്പ്യൻ രാജക്കന്മാരായത്. യോഗ്യത മത്സരങ്ങൾ കളിച്ച് ടൂർണമെന്റിനെത്തിയ പോളണ്ടിന് ആദ്യ കിരീടമാണ് ലക്ഷ്യം. നാലാം തവണയാണ് ഓസ്ട്രിയ യൂറോ കപ്പിന് ഇറങ്ങുന്നത്. എതിരാളികൾക്ക് വെല്ലുവിളി ഉയർത്തി ആദ്യ കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം.

ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ- ജർമ്മനി, സ്‌കോട്ട്‌ലൻഡ്, ഹംഗറി,സ്വിറ്റ്‌സർലൻഡ്
ഗ്രൂപ്പ് ബി- സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അർബേനിയ
ഗ്രൂപ്പ് സി-സ്ലോവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി-പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ്
ഗ്രൂപ്പ് ഇ-ബെൽജിയം, സ്ലോവേക്യ, റുമാനിയ, യുക്രെയ്ൻ
ഗ്രൂപ്പ് എഫ്-തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്

Tags: EURO CUPGroups
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies