അങ്കമാലി എംഎൽഎയ്ക്ക് വിവാഹം; വധു സ്വന്തം മണ്ഡലത്തിൽ നിന്നും
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കമാലി എംഎൽഎയ്‌ക്ക് വിവാഹം; വധു സ്വന്തം മണ്ഡലത്തിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 10:26 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: അങ്കമാലി എംഎൽഎയും കോൺ​ഗ്രസ് യുവ നേതാവുമായ റോജി. എം. ജോൺ വിവാഹിതനാകുന്നു. കാലടി  സ്വദേശിനി ലിപ്‌സിയാണ് വധു. മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകളാണ്. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത ആഴ്‌ച്ച വിവാഹ നിശ്ചയവും. തുടർന്ന് വിവാഹവും നടക്കും.

കണ്ണൂരിലെ തളിപ്പറമ്പ് ഉദയഗിരി സ്വദേശിയാണ് 42 വയസുളള റോജി. എം. ജോണ്‍. 2016 മുതല്‍ അങ്കമാലിയില്‍നിന്നുള്ള എംഎല്‍എയാണ്. എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനാണ്.

Tags: marriageRoji m John
Share
Tweet
SendShare

More News from this section

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

700 ദിവസം, 700 ശ്ലോകങ്ങൾ; സമ്പൂർണ്ണ ഭഗവദ്ഗീതാ പഠനത്തിന് തൃക്കാക്കര ഗീതാ സ്വാദ്ധ്യായ സമിതിയുടെ ഓൺലൈൻ യജ്ഞം, ചിങ്ങം ഒന്നിന് തുടക്കം

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

Latest News

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം

‘ഇന്ത്യയുടെ സഹിഷ്ണുത ദൗർബല്യമായി കാണരുത്; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ മടിക്കില്ല’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അജിത് ഡോവൽ

ആദ്യം വന്ദേമാതരം, അവസാനം ദേശീയഗാനം, തമിഴ് തായ് വാഴ്‌ത്ത് ഇല്ല; മദ്രാസ് ഹൈക്കോടതിയുടെ സർക്കുലർ; കീഴ്‌ക്കോടതികൾക്കും നിർദ്ദേശം

മെസിയുടെ പേരിൽ ‘റിപ്പോർട്ടർ ടിവി’ നടത്തിയ തട്ടിപ്പിന് അന്താരാഷ്‌ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്

കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies