കുതിച്ചുയർന്ന് ഇന്ത്യൻ വസ്ത്ര വ്യാപാര മേഖല; കയറ്റുമതിയിൽ 9.5 ശതമാനം വർദ്ധന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയർന്ന് ഇന്ത്യൻ വസ്ത്ര വ്യാപാര മേഖല; കയറ്റുമതിയിൽ 9.5 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള വിപണിയിൽ പ്രതിസന്ധിയും വെല്ലുവിളിയും നേരിടുമ്പോഴും ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്. യൂറോപ്യൻ യൂണിയൻ, യുഎസ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പിണികളിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്തെ കയറ്റുമതികൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വർദ്ധിച്ചതായാണ് കൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്‌സ്റ്റൈൽസ് ഇൻഡസ്ട്രിയുടെ (സിഐടിഐ) റിപ്പോർട്ടിൽ പറയുന്നത്.

2024 മേയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം വസ്ത്രവ്യാപാര മേഖലയിലെ സഞ്ചിത കയറ്റുമതി 9.70 ശതമനമാണെന്ന് സിഐടിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 68.29 ബില്യൺ ഡോളറിന്റെ കയറ്റുമതികളാണ് രാജ്യത്ത് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതിയിൽ, മുൻ വർഷങ്ങളെക്കാൾ വൻ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളും സൂചിപ്പിക്കുന്നു.

ഇതിനുപുറമെ ഇലക്ട്രോണിക് സാധനങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ജൈവ വസ്തുക്കൾ, അജൈവ വസ്തുക്കൾ, പെട്രോളീയം ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിലും മുൻ വർഷങ്ങളെക്കാൾ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാൽ, പാലുത്പന്നങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, മാംസം, ചായപൊടി, കാപ്പിപൊടി, ധാതുക്കൾ, പരവതാനികൾ, കരകൗശല വസ്തുക്കൾ, എണ്ണകൾ തുടങ്ങിയവയുടെ കയറ്റുമതിയിലും രാജ്യത്തിന് മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിച്ചുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ പ്രസിഡന്റ് അശ്വനി കുമാർ പറഞ്ഞു.

Tags: Indian TextilesExports
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies