കുഞ്ഞിന്റെ ജീവൻപണയം വച്ച് റീൽസ് ചിത്രീകരണം; അച്ഛനും അമ്മയ്ക്കും അസഭ്യവർഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഞ്ഞിന്റെ ജീവൻപണയം വച്ച് റീൽസ് ചിത്രീകരണം; അച്ഛനും അമ്മയ്‌ക്കും അസഭ്യവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ വൈറലാവാനും ലൈക്കും ഷെയറും കൂട്ടാനും യുവതലമുറ കാട്ടിക്കൂട്ടുന്ന പരിപാടികൾ‌ അനവധിയാണ്. ചിലപ്പോൾ ഇതൊക്കെ പരിധിവിട്ട് അപകടങ്ങളിലേക്കും വഴിവയ്‌ക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.ഒരു പാർട്ടിക്കിടെ പെൺകുഞ്ഞിനെ അലങ്കരിച്ച് ചെറിയൊരു ഉന്തുവണ്ടിയിൽ ഇരുത്തി തള്ളിക്കൊണ്ടുവരുന്ന മാതാപിതാക്കളെ കാണാം.

തുടർന്ന് ഈ വാഹനത്തിന് ഇരുവശവും നേരത്തെ ഒരുക്കിവച്ചിരുന്ന പൂത്തിരികൾ ചിലർ കത്തിച്ചു. ഇതിന്റെ തീപ്പൊരി ചിതറി വീണത് കുഞ്ഞിന്റെ ശരീരത്തിലേക്കും വാഹനത്തിലുമായിരുന്നു. കുഞ്ഞ് പേടിച്ച് നിലവിളിച്ചിട്ടും അച്ഛനോ അമ്മയോ കുഞ്ഞിനെ അവിടെ നിന്ന് മാറ്റാനോ പരിക്കുണ്ടോ എന്ന് നോക്കാനോ നിൽക്കാതെ പരസ്പരം സംരക്ഷിക്കുകയും ഫോട്ടോയ്‌ക്കും വീഡ‍ിയോയ്‌ക്കും പോസ് ചെയ്യുന്ന തെരക്കിലായിരുന്നു. പിന്നീട് പ്രായമേറിയ ഒരു സ്ത്രീയാണ് കുഞ്ഞിനെ അവിടെ നിന്ന് മാറ്റിയത്.

വീഡിയോ പുറത്തുവന്നതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇരുവരുടെയും ഉത്തരവാദിത്തം മഹത്തരമാണെന്നും ലൈക്കും ഷെയറിനും വേണ്ടി എന്തൊക്ക ചെയ്യാൻ സാധിക്കുമോ അതൊക്കെ ചെയ്യുന്നുണ്ടെന്നുമാണ് നെറ്റിസൺസിന്റെ വിമർശനം.

This video tells us how important is personal safety in India.
pic.twitter.com/iNE4HaIX7X

— Roads of Mumbai (@RoadsOfMumbai) June 15, 2024

 

Tags: wifemanfireworkspartycrying babyconsoles
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies