മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്‌ക്കിടെ രജത് ശർമ്മ അപകീർത്തിപരമായ പദപ്രയോഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, രാഗിണി നായക് എന്നിവർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

മാദ്ധ്യമ പ്രവർത്തകനെതിരായ വീഡിയോകളും പോസ്റ്റുകളും എക്‌സിൽ തുടർന്നാൽ അത് പരാതിക്കാരന്റെ പ്രതിഛായക്ക് മങ്ങലേൽക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഗിണി നായകുമായുള്ള ടിവി ചർച്ചകളിൽ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് രജത് ശർമ്മ ഇടപെട്ടിരിക്കുന്നതെന്നും അപ്പോഴൊന്നും അപകീർത്തിപരമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നുമുള്ളത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പറഞ്ഞു.

മാദ്ധ്യമ പ്രവർത്തകനെതിരായ പോസ്റ്റുകൾ അമിതമായി വൈകാരികത സൃഷ്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജൂൺ നാലിന് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചയ്‌ക്കിടെ രജത് ശർമ്മ തനിക്കെതിരെ അപകീർത്തിപരമായ ഭാഷ ഉപയോഗിച്ചുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഗിണി നായക്കിന്റെ വാദം. എന്നാൽ ഇത് നിഷേധിച്ച രജത് ശർമയുടെ അഭിഭാഷകർ സംഭവം നടന്നത് ജൂൺ 4 ന് ആയിരുന്നെന്നും എന്നാൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ജൂൺ 10 , 11 തീയതികളിൽ ആണെന്നും ചൂണ്ടിക്കാട്ടി.

Tags: journalistdelhi high courtcongress leadersSocial media postjayaram rameshRajat SharmaRagini Nayak
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies