ജയിച്ചത് ഓസ്‌ട്രേലിയ; സൂപ്പർ എട്ടിൽ കയറിയത് ഇംഗ്ലണ്ട്; സ്‌കോട്‌ലൻഡ് തോറ്റത് അവസാന നിമിഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയിച്ചത് ഓസ്‌ട്രേലിയ; സൂപ്പർ എട്ടിൽ കയറിയത് ഇംഗ്ലണ്ട്; സ്‌കോട്‌ലൻഡ് തോറ്റത് അവസാന നിമിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് സ്‌കോട്‌ലൻഡ്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുകളുടെ ജയം. സ്‌കോട്‌ലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിലും ഓസീസ് ജയിച്ചതോടെ ഇംഗ്ലണ്ട് സൂപ്പർ 8ന് യോഗ്യത നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലൻഡ് കരുത്തരായ ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു. ആദ്യ ഓവറിൽ ഓപ്പണർ മൈക്കൽ ജോൺസ് (2) പുറത്തായെങ്കിലും പിന്നീട് ബ്രൻഡൻ – ജോർജ് മുൻസി സഖ്യം തകർത്തടിച്ചതോടെ സ്‌കോടിഷ് സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് 89 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. ജോർജ് മുൻസി(35) പുറത്തായെങ്കിലും റിച്ചി ബെറിംഗ്ടണിനെ കൂട്ടുപിടിച്ച് ബ്രണ്ടൻ ക്രീസിൽ നിലയുറപ്പിച്ചു. പിന്നാലെ ബ്രണ്ടൻ(60), മാത്യൂ ക്രോസ് (18), മൈക്കൽ ലീസ്‌ക് (5) എന്നിവർ മടങ്ങി. പൊരുതിക്കളിച്ച നായകൻ റിച്ചി ബെറിംഗ്ടൺ (42*), ക്രിസ് ഗ്രീവ്‌സ് (9*) എന്നിവർ പുറത്താവാതെ നിന്നു. ഓസീസിനായി ഗ്ലെൻ മാക്‌സ്വെൽ രണ്ട് വിക്കറ്റ് നേടി.

മോശം തുടക്കമായിരുന്നു ഓസ്‌ട്രേലിയയ്‌ക്ക്. ഓപ്പണർ ഡേവിഡ് വാർണർ(1) വൺഡൗണായെത്തിയ മിച്ചൽ മാർഷ് (9) താളം കണ്ടെത്താനായില്ല. പിന്നാലെ ഗ്ലെൻ മാക്സ്വെല്ലും(11) മടങ്ങി. ട്രാവിസ് ഹെഡ്-മാർകസ് സ്റ്റോയിനിസ് സഖ്യമാണ് ഓസീസിനെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. 15 ഉം 16 ഉം ഓവറുകളിൽ ഹെഡും(68) സ്‌റ്റോയിനിസും(59) മടങ്ങി. പിന്നാലെ ക്രീസിലൊന്നിച്ച ടിം ഡേവിഡും (28*), മാത്യൂ വെയ്ഡും (4*) ചേർന്നാണ് ഓസീസിന് ജയമൊരുക്കിയത്.

Tags: australiaenglandSCOTLANDt20 world cup
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies