പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിക്കും; തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ പരീക്ഷണത്തിന് ഡിആർഡിഒ; വ്യോമ ലക്ഷ്യങ്ങളെ ഞൊടിയിടയിൽ തകർക്കും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിക്കും; തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ പരീക്ഷണത്തിന് ഡിആർഡിഒ; വ്യോമ ലക്ഷ്യങ്ങളെ ഞൊടിയിടയിൽ തകർക്കും

DRDO To Test Shoulder-Fired Air Defence Missiles At High-Altitudes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 06:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ (ഷോൾഡർ-ഫയേർഡ് എയർ ഡിഫൻസ് മിസൈൽ- Shoulder-Fired Air Defence Missile) പരീക്ഷണത്തിനൊരുങ്ങി ഡിആർഡിഒ. ലഡാക്ക്, സിക്കിം പോലുള്ള ഉയർന്ന പ്രദേശങ്ങളിലാകും പരീക്ഷണം നടത്തുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണത്തിന് ശേഷം ഇവ ഇന്ത്യൻ സൈന്യത്തിന് കൈമാറും.

ഷോൾഡർ-ഫയേർഡ് മിസൈലുകൾ പ്രധാനമായും പാകിസ്താൻ, ചൈനീസ് അതിർത്തികളിലാകും വിന്യസിക്കുക. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ വ്യോമ ലക്ഷ്യങ്ങളെ നേരിട്ട് കരസേനയുടെയും വ്യോമസേനയുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് ഹ്രസ്വദൂര പ്രതിരോധ മിസൈലുകൾ ഡിആർഡിഒ വികസിപ്പിക്കുന്നത്. പ്രശ്നങ്ങൾ കണ്ടെത്തി, പരിഹരിച്ച് തദ്ദേശീയ നിർമാണം പുരോ​ഗമിക്കുകയാണെന്നും പ്രതിരോധ വിദ​ഗ്ധർ അറിയിച്ചു.

ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് (Very Short Range Air Defence -VSHORAD) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് 6,800 കോടി രൂപയുടെ കരാറിലാണ് ഇന്ത്യൻ സൈന്യം ഒപ്പുവച്ചിരിക്കുന്നത്. സേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

Tags: drdoShoulder-Fired Air Defence MissilesHigh-Altitudes
ShareTweetSendShare

More News from this section

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies