'പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്'- പുസ്തകം പ്രകാശനം ചെയ്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’- പുസ്തകം പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: ഫെഡറല്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.എ. ബാബു രചിച്ച ‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’ പുസ്തകം പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സാപ്പിഹയറിന്റെ സഹ സ്ഥാപകൻ ദീപു സേവ്യറും സിവിൽ സർവീസ് റാങ്ക് ഹോൾഡർ സിദ്ധാർത്ഥ രാംകുമാറും ചേർന്ന് പ്രകാശനം ചെയ്തു. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്‍ സഹൃദയ കോളേജില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആനുവല്‍ കോണ്‍ക്ലേവില്‍ വെച്ച് നടന്ന ചടങ്ങിൽ ടിഎംഎ പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മധു, സ്റ്റുഡന്റസ് ചാപ്റ്റർ കോർഡിനേറ്റർ ജാക്ക്സൺ ഡേവിഡ്, സിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോ ജോണി മാളക്കാരൻ എന്നിവർ പങ്കെടുത്തു.

നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ പരിഷ്കരണങ്ങളും ഇടപാടുകാരുമായുള്ള വിശാലമായ ബന്ധവും വിവരിക്കുന്നതാണ്‌ പുസ്തകം. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതവിദ്യാഭ്യാസം നേടിയ കെ.എ. ബാബു ബാങ്കിങ്, സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനാണ്. മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് മാര്‍ക്കറ്റിംഗ്, മോട്ടിവേഷന്‍ വിഷയങ്ങളില്‍ പരിശീലകന്‍ കൂടിയാണ് എഴുത്തുകാരന്‍. ബാങ്കിങ് മേഖലയിൽ ഉന്നത പദവികള്‍ വഹിച്ച ബാബു കെ എ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ ഇന്റേണല്‍ ഓംബുഡ്സ്മാന്‍ ആണ്.

കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’ ഓൺലൈനിലും ആമസോണിലും ലഭ്യമാണ്.

Tags: SUBBanking
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies