ആരും ഇങ്ങനെ ചെയ്യരുത്, കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്; ബീഡിലെ തോൽവിക്ക് പിന്നാലെ ജീവനൊടുക്കിയ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് പങ്കജ മുണ്ടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ആരും ഇങ്ങനെ ചെയ്യരുത്, കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്; ബീഡിലെ തോൽവിക്ക് പിന്നാലെ ജീവനൊടുക്കിയ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് പങ്കജ മുണ്ടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആരും ഇങ്ങനെ ചെയ്യരുത്, നിങ്ങളുടെ കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്. ഞാൻ എല്ലാവരോടും ഒരിക്കൽകൂടി അഭ്യർത്ഥിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ തോൽവിയുടെ മാനസീക വിഷമത്തിൽ ജീവനൊടുക്കിയ ബിജെപി പ്രവർത്തകരുടെ വീട്ടിലെത്തിയ ശേഷം സ്ഥാനാർത്ഥിയായിരുന്ന പങ്കജ മുണ്ടെ എക്‌സിൽ കുറിച്ച വാക്കുകളാണിത്.

കഴിഞ്ഞ ദിവസങ്ങളിലാണ് പങ്കജ മുണ്ടെയുടെ തോൽവിയിൽ മനംനൊന്ത് വിവിധ സ്ഥലങ്ങളിലായി നാല് പ്രവർത്തകർ ജീവനൊടുക്കിയത്. ഇതിൽ ചിലരുടെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരു തോൽവി കൊണ്ട് മാനസീകമായി തളരുന്ന തരത്തിൽ ദുർബലരല്ല നമ്മളെന്ന് പങ്കജ മുണ്ടെ പറഞ്ഞു. നിങ്ങളുടെ ജീവിതം ഒരിക്കലും ഇല്ലാതാക്കരുത്. നിങ്ങൾക്ക് ധൈര്യത്തോടെ പൊരുതുന്ന ഒരു നേതാവിനെ ആവശ്യമാണെങ്കിൽ എനിക്ക് ധൈര്യത്തോടെ പൊരുതുന്ന പ്രവർത്തകരെയും ആവശ്യമാണെന്ന് അവർ പറഞ്ഞു.

എന്റെ പ്രവർത്തകരെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല. തോൽവിയിൽ ഞാൻ അധൈര്യപ്പെട്ടില്ല പക്ഷെ ഈ സംഭവം തന്നെ പിടിച്ചുകുലുക്കിയതായും അവർ കൂട്ടിച്ചേർത്തു. വീടുകളിലെത്തിയ അവർ കുടുംബാംഗങ്ങൾക്കൊപ്പം പലപ്പോഴും വിതുമ്പി.

വാർണിയിലെ ഗണേഷ് ബേഡ്, ആഷ്തിയിലെ പോപത്‌റാവു വൈഭാസെ (37), യെസ്തറിലെ സച്ചിൻ മുണ്ടെ, പാണ്ഡുരംഗ് സോനവാനെ (33)എന്നിവരാണ് ജീവനൊടുക്കിയത്. മരിച്ച പ്രവർത്തകരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾ ഏറ്റെടുക്കുമെന്നും അവർ പറഞ്ഞു.

എൻസിപിയുടെ ബജ്‌റംഗ് സോനാവാനെയോട് 6000 ത്തിലധികം വോട്ടുകൾക്ക് മാത്രമായിരുന്നു പങ്കജ മുണ്ടെയുടെ പരാജയം.

Tags: ബിജെപിമുംബൈപങ്കജ മുണ്ടെ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies