അയോദ്ധ്യ , വാരണാസി, പുരി, ദ്വാരക ; അതിവേഗ റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുന്ന ആത്മീയ നഗരങ്ങളെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ , വാരണാസി, പുരി, ദ്വാരക ; അതിവേഗ റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുന്ന ആത്മീയ നഗരങ്ങളെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 09:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ , വാരണാസി, പുരി, ദ്വാരക, ഷിർദി, തിരുപ്പതി, അമൃത്‌സർ എന്നിവയുൾപ്പെടെ 17 നഗരങ്ങൾ വരും വർഷങ്ങളിൽ അതിവേഗ റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട് . ആത്മീയ വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യ പദ്ധതികൾ, ഡിജിറ്റലൈസേഷൻ എന്നീ മേഖലകളിൽ വൻ കുതിപ്പാണ് ഉണ്ടാകുകയെന്നും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റായ കോളിയേഴ്‌സ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന വളർച്ചാ സാധ്യതയുള്ള 30 നഗരങ്ങളാണ് പട്ടികയിൽ ഉള്ളത് . ഈ 30 നഗരങ്ങളിൽ, ഏറ്റവും ഉയർന്ന സാധ്യതയുള്ള 17 നഗരങ്ങൾ ത്വരിതഗതിയിലുള്ള റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറയപ്പെടുന്നു.

അമൃത്സർ, അയോദ്ധ്യ, ജയ്പൂർ, കാൺപൂർ, ലക്നൗ, വാരണാസി പട്ന, പുരി , ദ്വാരക, നാഗ്പൂർ, ഷിർദി, സൂറത്ത് , കോയമ്പത്തൂർ, കൊച്ചി, തിരുപ്പതി, വിശാഖപട്ടണം , ഇൻഡോർ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ നഗരങ്ങൾ . അമൃത്‌സർ, അയോദ്ധ്യ, ദ്വാരക, പുരി, ഷിർദി, തിരുപ്പതി, വാരണാസി എന്നിവ ആത്മീയ വിനോദസഞ്ചാരത്താൽ നയിക്കപ്പെടുന്ന നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു .

ഗവൺമെന്റിന്റെ നയ പിന്തുണയും അടിസ്ഥാന സൗകര്യ വികസനങ്ങളും കൊണ്ട് ശക്തിപ്പെടുത്തി, ഇന്ത്യയിലെ നിരവധി ക്ഷേത്ര നഗരങ്ങളുടെ വികസനത്തിന് ഒരു നിർണായക വളർച്ചാ ചാലകമായി ആത്മീയ ടൂറിസം മാറുകയാണ്. മെച്ചപ്പെട്ട റോഡുകൾ, ട്രെയിനുകൾ, പുതിയ വിമാനത്താവളങ്ങൾ എന്നിവയിലൂടെ ഇൻഫ്രാസ്ട്രക്ചറിലെ നവീകരണവും മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിയും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകരെ ഇത്തരം ആത്മീയനഗരങ്ങളിലേയ്‌ക്ക് ആകർഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Kashiayodhya
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies