നോവ സ്ഫോടനം ഉടൻ ; 80 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ആകാശവിസ്മയം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

നോവ സ്ഫോടനം ഉടൻ ; 80 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ആകാശവിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:57 am IST
FacebookTwitterWhatsAppTelegram

തൃശൂർപൂരം പോലെയൊരു ആകാശപ്പൂരം . 80 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ആകാശപ്പൂരം കൊറോണ ബോറിയാലിസ് അഥവാ ബ്ലേസ് സ്റ്റാര്‍ എന്ന നക്ഷത്ര സമൂഹമാണ് ഒരുക്കുന്നത് . വെള്ളക്കുള്ളന്‍ നക്ഷത്രം ആകാശത്ത് പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണെന്ന് നാസയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

ദശലക്ഷക്കണക്കിന് മൈലുകള്‍ ദൂരെയുള്ള ഈ സ്ഫോടനം, നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാകും . ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവും പുരാതന ചുവപ്പ് ഭീമനും ചേര്‍ന്നതാണ് ബ്ലേസ് സ്റ്റാര്‍. ബ്ലേസ് സ്റ്റാറിലെ ആദ്യ നോവ അഥവാ ആകാശപ്പൂരം നടന്നത് 1946ലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നക്ഷത്ര പരിണാമത്തിലെ ഏറ്റവും ഒടുവിലത്തെ അവസ്ഥയാണ് വെള്ളക്കുള്ളന്‍. ചുവപ്പ് ഭീമന്‍മാരാകട്ടെ അന്ത്യാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുമാണ്. ഇവ ബഹിരാകാശത്തിലേക്ക് വസ്തുക്കള്‍ പുറന്തള്ളിക്കൊണ്ടിരിക്കുകയും ചെയ്യും. വെള്ളക്കുള്ളനില്‍ നിന്നുള്ള ഗുരുത്വ ബലം തൊട്ടടുത്തുള്ള ചുവപ്പ് ഭീമന്‍ പുറന്തള്ളുന്ന സൗരവസ്തുക്കളെ അതിവേഗത്തിലാണ് വലിച്ചെടുക്കുക.

ഉള്‍ക്കൊള്ളാനാകുന്നത്രയും സൗരവസ്തുക്കള്‍ ശേഖരിക്കപ്പെടുന്നതിന് പിന്നാലെ വെള്ളക്കുള്ളനിലെ താപവും മര്‍ദവും വര്‍ധിക്കുകയും ഇത് തെര്‍മോ ന്യൂക്ലിയര്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയും ചെയ്യുന്നു. ഈ സ്‌ഫോടനത്തിന് പിന്നാലെ വെള്ളക്കുള്ളന്‍ നക്ഷത്രം പൂര്‍വാധികം ശോഭയേറിയതായി മാറും. പൊട്ടിത്തെറി സംഭവിച്ച് കഴിഞ്ഞാല്‍ നക്ഷത്രം മെല്ലെ അതിന്റെ യഥാര്‍ഥ വെളിച്ചത്തിലേക്ക് മാറുകയും ചെയ്യും. ഈ പ്രതിഭാസത്തെയാണ് നോവ അഥവാ ആകാശപ്പൂരം എന്ന് വിളിക്കുന്നത്.

നോവ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഇ-മെയില്‍ വഴിയോ, സമൂഹമാധ്യമങ്ങള്‍ വഴിയോ വിവരങ്ങള്‍ പങ്കുവയ്‌ക്കണമെന്നും നാസയിലെ അസ്‌ട്രോപാര്‍ടിക്ള്‍ ഫിസിക്‌സ് ലാബിലെ ചീഫായ എലിസബത്ത് ഹേസ് പറയുന്നു.

Tags: nova
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies