മിണ്ടാതിരുന്ന് താൻ മിണ്ടാപ്രാണിയായെന്ന് ആരിഫ്; അധികാരം ഉണ്ടായിരുന്നപ്പോൾ ഫാഷൻ ഷോ കളിച്ചു നടന്നു; ഇനിയുള്ള കാലം ഇങ്ങനെ കരഞ്ഞോണ്ടിരിക്കാമെന്ന് മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിണ്ടാതിരുന്ന് താൻ മിണ്ടാപ്രാണിയായെന്ന് ആരിഫ്; അധികാരം ഉണ്ടായിരുന്നപ്പോൾ ഫാഷൻ ഷോ കളിച്ചു നടന്നു; ഇനിയുള്ള കാലം ഇങ്ങനെ കരഞ്ഞോണ്ടിരിക്കാമെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 11:20 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ‘ഞാൻ അങ്ങനെ മിണ്ടാപ്രാണി’ ആയി എന്ന കവിത വീണ്ടും സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് മുൻ ആലപ്പുഴ എംപി എ.എം ആരിഫ്. ” ” ഇന്നേയ്‌ക്ക് ഒൻപത് വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതിയ ഒരു കവിതയാണ്. ഒൻപത് വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിതയ്‌ക്ക്, തോറ്റു തുന്നം പാടിയപ്പോൾ, എന്തോ കാലിക പ്രസക്തിയുണ്ടെന്നൊരു തോന്നൽ വന്നു. അതുകൊണ്ട് അത് വീണ്ടും സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കണം എന്ന് തോന്നി. അതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നുെ”, ആരിഫ് കുറിച്ചു. ഒരു മതത്തിന്റെയും മതവികാരം വ്രണപ്പെടുത്താതിരിക്കാൻ മിണ്ടാതിരുന്ന് മിണ്ടാപ്രാണിയായെന്നാണ് കവിതയുടെ ഉള്ളടക്കം.

ഒരൊറ്റ ഫോൺകോളിൽ ശബരിമലയിലേക്ക് എസ്എഫ്‌ഐക്കാരായ ആയിരക്കണക്കിന് വനിതകളെ കയറ്റുമെന്ന പറഞ്ഞയാളാണ് ആരിഫ്. “ജെസ്‌റ്റൊരു കോൾ പോരെ, ഒരൊറ്റ കോൾ, നാളെ മുതൽ നാൽപത് വയസിന് താഴെ പ്രായമുള്ള മുഴുവൻ എസ്എഫ്‌ഐക്കാരായ വനിതകളും ശബരിമലയിൽ എത്തണം എന്ന് കോടിയേരി ബാലകൃഷ്ണൻ കോളുചെയ്താൽ മതി . ലക്ഷക്കണക്കിന് പേർ വരും. ഏത് പൊലീസും പട്ടാളവും പീരങ്കിയും വന്നാലും അവിടെ എത്തും”. ഇതായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആരിഫിന്റെ നിലപാട്.

അന്ന് ഹൈന്ദവ വിശ്വാസത്തിനെതിരെ നിലപാടെടുത്ത ആരിഫ് പക്ഷെ മലപ്പുറത്ത് തട്ടത്തിന്റെ കാര്യമെത്തിയപ്പോൾ ശരിക്കും മിണ്ടാപ്രാണിയായി. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെ വാക്കുകൾ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാൽ ഇവിടെ മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാൻ അനിൽകുമാർ ശ്രദ്ധിക്കണമെന്നു പറഞ്ഞ ആരിഫ്, മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു. ആരിഫിന്റെ ഈ ഇരട്ടത്താപ്പ് അന്ന് സിപിഎമ്മിൽ തന്നെ ചർച്ചയായിരുന്നു.

പോസ്റ്റിന് താഴെ ആരിഫിനെ രൂക്ഷമായ വിമർശിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്. ‘ ഇനി കരഞ്ഞിട്ട് എന്ത് കാര്യം…അധികാരം കയ്യിൽ ഉണ്ടായിരുന്നപ്പോൾ ഫാഷൻ ഷോ കളിച്ചു നടന്ന നേരം കൊണ്ട് താങ്കൾ ജനത്തിന് ഉപകാരമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു… ചെയ്തിരുന്നെങ്കിൽ താങ്കൾക്ക് ഇന്ന് ഈ “തോറ്റ കവിത ” ഇവിടെ പോസ്റ്റ് ചെയ്യണ്ടി വരില്ലായിരുന്നു… ഇനിയുള്ള കാലം ഇങ്ങനെ കരഞ്ഞോണ്ടിരിക്കാം’, ഒരാൾ കുറിച്ചു.

Tags: poemAN arif
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies