തയ്യൽക്കാരുടെ ജീവിതം പറയുന്ന നോവൽ എഴുതി; തുന്നൽക്കാരൻ നേടിയത് സാഹിത്യ അക്കാദമി പുരസ്‌കാരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തയ്യൽക്കാരുടെ ജീവിതം പറയുന്ന നോവൽ എഴുതി; തുന്നൽക്കാരൻ നേടിയത് സാഹിത്യ അക്കാദമി പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

ഉയർന്ന വിദ്യാഭ്യാസമില്ല, ആകെ അറിയാവുന്ന തൊഴിൽ തയ്യൽ മാത്രം. എന്നാൽ ഇന്ന് മറാത്തി സാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് തുന്നൽക്കാരനായ ദേവിദാസ് സൗദാഗർ. മറാത്തി സാഹിത്യ ലോകത്തിന് നിരവധി പുസ്തകങ്ങളൊന്നും ദേവിദാസ് സമർപ്പിച്ചിട്ടില്ല. എന്നാൽ തയ്യൽക്കാരുടെ ജീവിത സാഹചര്യങ്ങൾ ഉൾപ്പെടുത്തി എഴുതിയ ‘ ഉസ്‌വൻ’ എന്ന നോവൽ ഇന്ന് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയിരിക്കുകയാണ്.

ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തിയ ദേവിദാസ് പിന്നീട് തയ്യൽ മേഖലയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഈ മേഖലയിൽ തന്റേതായ സ്ഥാനം പിടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ കൊറോണ മഹാമരിയോടെ കാര്യമായ ജോലികൾ ഒന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. റെഡി-മെയ്ഡ് വസ്ത്രങ്ങളോടുള്ള ആളുകളുടെ വർദ്ധിച്ചു വരുന്ന പ്രിയവും തയ്യൽക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഈ ആശയത്തെ മുൻ നിർത്തിയാണ് ഉസ്‌വൻ എന്ന നോവൽ 2022ൽ എഴുതിയത്.

നോവലുമായി 10 പ്രമുഖ പബ്ലിഷർമാരെ സമീപിച്ചെങ്കിലും അവരെല്ലാം നിരസിക്കുകയായിരുന്നു. പിന്നീട് മുക്ത ഗോഡ്‌ബോലെ ദേശ്മുഖ് ആൻഡ് കമ്പനി ദേവിദാസിന്റെ ആഗ്രഹം നിറവേറ്റി. നോവലിന്റെ 500 കോപ്പികളാണ് അവർ അടിച്ചിറക്കിയത്. തുടർന്ന് രാജ്യമെമ്പാടുമുള്ള 23 സാഹിത്യകാർക്കൊപ്പം ദേവിപ്രസാദിനെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

കടുത്ത ദാരിദ്ര്യത്താലാണ് പഠനം പാതി വഴിയിൽ നിർത്തേണ്ടി വന്നതെന്ന് ദേവിദാസ് പറയുന്നു. എന്നാൽ പിന്നീട് തയ്യൽക്കാരനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം വിദൂര വിദ്യാഭ്യാസത്തിലൂടെ എംഎ പൂർത്തീകരിച്ചു. നോവൽ എഴുതുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഒരു കവിതയും പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Sahitya Akademi Yuva PuraskarDevidas
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies