തീർത്ഥാടകരെ കൊല്ലാനും ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ഭീകരരെ സഹായിച്ചു; താമസവും ഭക്ഷണവും നൽകി; അറസ്റ്റിലായ ഹക്കീമിനെക്കുറിച്ച് പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർത്ഥാടകരെ കൊല്ലാനും ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ഭീകരരെ സഹായിച്ചു; താമസവും ഭക്ഷണവും നൽകി; അറസ്റ്റിലായ ഹക്കീമിനെക്കുറിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: റിയാസി ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി റിയാസി എസ്എസ്പി മോഹിത ശർമ. കേസിൽ പിടിയിലായ ഹക്കിംദീന് (Hakimdeen – 45) ഭീകരരുമായി അടുത്ത ബന്ധമാണുള്ളതെന്നും ആക്രമണം നടപ്പിലാക്കുന്നതിന് നിർണായക പങ്കുവഹിച്ചയാളാണെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് അറിയിച്ചു.

ഭീകരർക്ക് നിരവധി തവണ അഭയം നൽകിയിട്ടുള്ളയാളാണ് പ്രതി. ഭീകരർക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ ഏർപ്പാടാക്കുക, ഭീകരാക്രണം നടത്താൻ പദ്ധതിയിട്ട ലൊക്കേഷനുകളിലേക്ക് പ്രതികളെ എത്തിക്കുക, ഭീകരർക്ക് വേണ്ട മറ്റ് സഹായങ്ങൾ ഉറപ്പുവരുത്തുക എന്നിവയെല്ലാം ചെയ്തിരുന്നത് ഹക്കീമാണ്. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് വെടിവച്ച് അപായപ്പെടുത്തിയ ഭീകരർക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത് നൽകിയത് ഹക്കീമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 150ഓളം പേർ കസ്റ്റഡിയിലാണ്. ഹക്കീമിനെ പിടികൂടിയത് രജൗരിയിലെ ബന്ദ്രാഹിയിൽ നിന്നാണ്. റിയാസി ഭീകരാക്രമണ സമയത്ത് ലൊക്കേഷനിൽ ഹക്കീം ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഭീകരർ‌ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഹക്കീമാണ്. ഇയാളുടെ വീട്ടിൽ പലതവണയായി ഭീകരർ എത്തിയിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതിന് 6,000 രൂപയാണ് ഹക്കീം കൈപ്പറ്റിയത്. മൂന്ന് ഭീകരരാണ് ഹക്കീമുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നും അവർ പിടിയിലാകുന്നതു വരെ പൊലീസിന് വിശ്രമമില്ലെന്നും എസ്എസ്പി പ്രതികരിച്ചു.

റിയാസിയിൽ ജൂൺ ഒമ്പതിനായിരുന്നു ഭീകരാക്രമണം നടന്നത്. ശിവഖോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയായിരുന്നു ആക്രമണം. വെടിവയ്പ്പിനെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. കുഞ്ഞങ്ങളടക്കം 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: Reasi Terror Attackreasi attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies