മഹാരാഷ്ട്രയിലെ വാധവനിൽ പുതിയ തുറമുഖം; 76220 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഉയർത്തും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാരാഷ്‌ട്രയിലെ വാധവനിൽ പുതിയ തുറമുഖം; 76220 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഉയർത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 12:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ വാധവനിൽ 76,220 കോടി രൂപ മുതൽമുടക്കിൽ പുതിയ തുറമുഖം നിർമിക്കാനുളള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഇത് മാറും. ഏത് കാലാവസ്ഥയ്‌ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ)യും മഹാരാഷ്‌ട്ര മാരിടൈം ബോർഡും (എംഎംബി) ചേർന്നു രൂപം നൽകിയ സ്‌പെഷൽ പർപ്പസ് വെഹിക്കിളായ വാധവൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് (വിപിപിഎൽ) ആണ് പദ്ധതി യാഥാർത്ഥ്യമാക്കുക. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് വാധവൻ. ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ഈ പദ്ധതി.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുളള നടപടികൾക്കായിട്ടാണ് 76220 കോടി രൂപ ചെലവ് കണക്കാക്കുന്നത്. ടെർമിനലുകളും കൊമേഴ്‌സ്യൽ ഇൻഫ്രാസ്ട്രക്ചറും തുടങ്ങി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

1000 മീറ്റർ നീളമുള്ള ഒമ്പത് കണ്ടെയ്നർ ടെർമിനലുകൾ, തീരദേശ ബർത്ത് ഉൾപ്പെടെ നാല് വിവിധോദ്ദേശ്യ ബർത്തുകൾ, നാല് ലിക്വിഡ് കാർഗോ ബർത്തുകൾ, ഒരു റോ-റോ ബർത്ത്, ഒരു കോസ്റ്റ് ഗാർഡ് ബെർത്ത് എന്നിവ ഉൾപ്പെടുന്നതാണ് തുറമുഖം. പിഎം ഗതിശക്തി പരിപാടിയുമായി യോജിപ്പിച്ച പദ്ധതി, ഏകദേശം 10 ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ നൽകും.

Tags: മഹാരാഷ്ട്ര മാരിടൈംMaharashtra Maritimeന്യൂഡൽഹിമഹാരാഷ്ട്രതുറമുഖംവാധവൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ്സ്‌പെഷൽ പർപ്പസ് വെഹിക്കിൾSPV Vadhavan
Share
Tweet
SendShare

More News from this section

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies