200 വർഷങ്ങൾക്ക് ശേഷം ഛത്രപതി ശിവാജിയുടെ ‘വാഗ് നഖ്’ ഇന്ത്യയിലെത്തുന്നു ; സംരക്ഷണമൊരുക്കാൻ സെൻസറുകൾ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ , സായുധ ഗാർഡുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 വർഷങ്ങൾക്ക് ശേഷം ഛത്രപതി ശിവാജിയുടെ ‘വാഗ് നഖ്’ ഇന്ത്യയിലെത്തുന്നു ; സംരക്ഷണമൊരുക്കാൻ സെൻസറുകൾ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ , സായുധ ഗാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 08:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കള്‍ മടക്കിയെത്തിക്കാനുള്ള ശക്തമായ ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത് . ഇതിന്റെ ഭാഗമായി ഇതിനകം നിരവധി പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ 1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കാന്‍ ഛത്രപതി ശിവാജി മഹാരാജ് പ്രയോഗിച്ച ഐതിഹാസിക ‘വാഗ് നഖ്’ തിരികെ ഇന്ത്യയിലേയ്‌ക്ക് എത്തുന്നു .

ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് ഇന്ത്യയിലെത്തുന്ന വാഗ് നഖ് സത്താറയിലെ ശ്രീ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ ജൂലൈ ആദ്യ വാരത്തിൽ പ്രദർശിപ്പിക്കും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാഗ് നഖ് പ്രദർശിപ്പിക്കുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള മ്യൂസിയവുമായി മഹാരാഷ്‌ട്ര സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. സത്താറയിലെ പ്രദർശനത്തിന് ശേഷം, കോലാപ്പൂർ, നാഗ്പൂർ മ്യൂസിയങ്ങളിലും ഇത് പ്രദർശിപ്പിക്കും.

ഇതിനായി 8 ലക്ഷം രൂപ വിലയുള്ള ലാമിനേറ്റഡ് ഗ്ലാസ് ഷോകേസ് ഒരുക്കിയിട്ടുണ്ട് . സെൻസറുകൾ ഘടിപ്പിച്ച് സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവുമുണ്ടാകും . സുരക്ഷയ്‌ക്കായി സായുധ ഗാർഡുകളും ഉണ്ടായിരിക്കും.താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് . പ്രതാപ്ഗഡ് കോട്ടയുടെ പെയിൻ്റിംഗും ഇതിനൊപ്പം പ്രദർശിപ്പിക്കും.

ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയയുടെ ഡയറക്ടർ ജനറൽ സബ്യസാചി മുഖർജി, പ്രദർശനത്തിന് മേൽനോട്ടം വഹിക്കും.ശിവാജി മഹാരാജിന്റെ ഭരണകാലത്ത് ഉപയോഗിച്ച ആയുധങ്ങളുടെ പ്രദർശനവും സത്താറ മ്യൂസിയത്തിൽ നടക്കും.

Tags: chatrapathi sivaji maharajwagh nakh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies