ജയ്സൽമീറിലും ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിലും യോഗാദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ; കാണാം ചിത്രങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്സൽമീറിലും ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിലും യോഗാദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ; കാണാം ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്സൽമീറിലും അമൃത്സറിലെ അട്ടാരി അതിർത്തിയിലും യോഗ ആചരിച്ച് ബിഎസ്‌എഫ് ജവാന്മാർ. ഥാർ മരുഭൂമിയിലെ പ്രശസ്തമായ സാം സാൻഡ് ടൂണുകളിലും ജയ്‌സാൽമേറിലെ ഇന്തോ-പാക് അതിർത്തി പ്രദേശത്തുമാണ് 15 ആം ബറ്റാലിയനിലെ ബിഎസ്‌എഫ് ജവാന്മാരുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടന്നത്.

മുതിർന്ന ഉദ്യോഗസ്ഥർ മുതൽ യുവ സൈനികർവരെ ഒരുമിച്ച് യോഗയുടെ വ്യത്യസ്ത ആസനങ്ങൾ അവതരിപ്പിച്ചു. ഥാർ മരുഭൂമിയിലെ സുവർണ മണൽത്തരികളിൽ യോഗ അവതരിപ്പിച്ചത് എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.

യോഗയുടെ ഗുണഫലങ്ങളെ കുറിച്ച് സൈനികരെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുകയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഎസ്‌എഫ് ജയ്സൽമീർ ഡിഐജി വിക്രം കൺവർ പറഞ്ഞു.

പഞ്ചാബിലെ അമൃത്സറിൽ അട്ടാരി-വാഗാ അതിർത്തിയിൽ സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ ബിഎസ്‌എഫ് ജവാൻമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ പങ്കെടുത്തു. യോഗ വ്യക്തിത്വത്തിനും സമൂഹത്തിനും എന്നുള്ളതാണ് ഇത്തവണത്തെ യോഗ ദിനത്തോടനുബന്ധിച്ചുള്ള പ്രമേയം. എല്ലാവർഷവും ജൂൺ 21 ആണ് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കുന്നത്.

Tags: BSFinternational yoga dayyogaman
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies