'നുണകൾ കൊണ്ട് വിള്ളലുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം'; അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്നത് കുപ്രചരണം മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നുണകൾ കൊണ്ട് വിള്ളലുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം’; അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്നത് കുപ്രചരണം മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 06:09 am IST
FacebookTwitterWhatsAppTelegram

മുംബൈ : അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന കുപ്രചരണങ്ങളെ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പാലത്തിന് യാതൊരു വിധത്തിലുമുള്ള അപകടമില്ലെന്നും, ദീർഘനാളുകളായി തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അവർ ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ ആണ് പാലത്തിൽ വിള്ളലുകളുണ്ടെന്നും, ഇത് അഴിമതിയുടെ ഭാഗമാണെന്നും ആരോപിച്ച് രംഗത്തെത്തിയത്. പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയത്.

” അടൽ സേതുവിൽ ഒരിടത്തും വിള്ളലുകൾ സംഭവിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ചിത്രം അപ്രോച്ച് റോഡിന്റേതാണ്. നുണകൾ കൊണ്ട് വിള്ളലുകളുണ്ടാക്കാൻ കോൺഗ്രസ് ഏറെ നാളായി പദ്ധതി ഇടുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനാ ഭേദഗതി, ഫോണിലൂടെ വോട്ടിംഗ് മെഷീനുകൾ തുറക്കൽ തുടങ്ങിയ നുണകളാണ് അവർ പ്രചരിപ്പിച്ചത്. ഇപ്പോൾ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ ഈ നീക്കത്തെ ജനങ്ങൾ തന്നെ ചെറുക്കുമെന്നും” ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം പാലത്തിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും, അപ്രോച്ച് റോഡിലാണ് ചെറിയ വിള്ളലുകൾ കണ്ടെത്തിയതെന്നും വ്യക്തമാക്കി മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും രംഗത്തെത്തി. ഇത് പാലത്തിന്റെ ഭാഗമല്ലെന്നും, പാലത്തെ ബന്ധിപ്പിക്കുന്ന സർവീസ് റോഡാണെന്നും അവർ വ്യക്തമാക്കി. ” ഇപ്പോൾ കണ്ടെത്തിയ വിള്ളലുകൾ ഒരിക്കലും പാലത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയല്ല. പദ്ധതിയുടെ ക്രമക്കേട് കൊണ്ടാണ് റോഡിൽ വിള്ളലുണ്ടായതെന്നത് തെറ്റായ പ്രചരണമാണ്. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും” എംഎംആർഡിഎ അറിയിച്ചു.

Tags: CongressMumbaiDevendra Fadnavisatal sethu
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies