സൊനാക്ഷി സിൻഹ മതം മറുമോ? പ്രതികരിച്ച് സഹീർ ഇക്ബാലിന്റെ പിതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൊനാക്ഷി സിൻഹ മതം മറുമോ? പ്രതികരിച്ച് സഹീർ ഇക്ബാലിന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:58 am IST
FacebookTwitterWhatsAppTelegram

ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയും കാമുകൻ സഹീർ ഇക്ബാലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. വിവാഹത്തോടെ സൊനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു.

ആരാധകരുടെ സംശയങ്ങൾക്കും ചോദ്യത്തിനും മറുപടി നൽകിയിരിക്കുകയാണ് സഹീർ ഇക്‌ബാലിന്റെ പിതാവ്. വിവാഹത്തിന് ശേഷം സൊനാക്ഷി മതം മാറില്ല എന്നാണ് സഹീറിന്റെ പിതാവ് ഇക്ബാൽ രത്തൻസി പറയുന്നത്.

‘വിവാഹശേഷം സൊനാക്ഷി മതം മാറില്ല. അത് ഉറപ്പായിട്ടുള്ള കാര്യമാണ്. വിവാഹം എന്നത് അവരുടെ ഹൃദയങ്ങൾ ഒന്നു ചേരുന്നതാണ്. അവിടെ മതത്തിന് ഒരു പങ്കുമില്ല. ഞാൻ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ഹിന്ദുക്കൾ ദൈവത്തെ ഭ​ഗവാനെന്നും മുസ്ലീങ്ങൾ അള്ളാഹു എന്നും വിളിക്കുന്നു. പക്ഷെ, അവസാന ദിവസം നമ്മൾ എല്ലാവരും മനുഷ്യരാണ്. എന്റെ എല്ലാവിധ അനു​ഗ്രഹങ്ങളും സഹീറിനും സൊനാക്ഷിക്കുമൊപ്പമുണ്ട്.’- ഇക്ബാൽ രത്തൻസി പറഞ്ഞു.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ചിത്രങ്ങൾ സൊനാക്ഷി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വിദ്വേഷങ്ങളും വിമർശനങ്ങളും നിറഞ്ഞ നിരവധി കമന്റുകൾ നിറഞ്ഞു. ഇതോടെ സൊനാക്ഷി കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചിരുന്നു. ‌

Tags: SUBSonakshi SinhaSonakshi-Zaheer
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies