ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉപേക്ഷിക്കുമോ? മഴ വില്ലനായാൽ സെമി ഉറപ്പിക്കുന്നത് ആരൊക്കെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉപേക്ഷിക്കുമോ? മഴ വില്ലനായാൽ സെമി ഉറപ്പിക്കുന്നത് ആരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 07:05 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിനാണ് ഇന്ന് സെൻ്റ് ലൂസിയ വേദിയാകുന്നത്. സെമി ഉറപ്പിക്കാൻ ഇന്ത്യയും പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയയും സൂപ്പർ എട്ടിൽ ഇറങ്ങുമ്പോൾ തീപാറുമെന്ന് ഉറപ്പ്. എന്നാൽ മത്സരത്തിന് വില്ലനായി മഴയെത്തുമെന്നാണ് പ്രവചനം. 9 മണിമുതൽ മഴയ്‌ക്ക് 64 ശതമാനമാണ് സാദ്ധ്യത. ഒരു പക്ഷേ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചാൽ ആരൊക്കെ സെമിയിൽ പ്രവേശിക്കുമെന്ന് നോക്കാം.

അപരാജിതരായ ഇന്ത്യക്ക് +2.425 ആണ് റൺറേറ്റ്. രണ്ടു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ഓസ്ട്രേലിയക്ക് +0.233 ഉം കങ്കാരുക്കളെ വീഴ്‌ത്തിയ അഫ്​ഗാന് -0.65 ഉം ബം​ഗ്ലാദേശിന് -2.489 മാണ് റൺറേറ്റ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രവചിക്കപ്പെടുന്നുണ്ട്.

മത്സരം പൂർണമായി ഉപേക്ഷിച്ചാൽ പോയിന്റുകൾ പങ്കുവയ്‌ക്കപ്പെടും. ഒരു പോയിന്റ് ലഭിക്കുന്ന ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കും. ഓസ്ട്രേലിയക്ക് വീണ്ടും അഫ്​ഗാൻ-ബം​ഗ്ലാദേശ് മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരു. ബം​ഗ്ലാ​​ദേശ് ജയിച്ചാൽ സെമി ടിക്കറ്റുറപ്പിക്കാം. അഫ്​ഗാനാണ് ജയിക്കുന്നതെങ്കിൽ നാട്ടിലേക്കുള്ള ടിക്കറ്റും ഉറപ്പിക്കാം.

Tags: t20 world cupweatherindia vs australiaForecastSuper 8
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies