കേന്ദ്രസർക്കാരിന്റെ പരിഷ്‌കാരങ്ങൾ ജനജീവിതം മെച്ചപ്പെടുത്തുന്നു; ജിഎസ്ടി അവതരിപ്പിച്ചതിലൂടെ ചരക്ക് വില നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാരിന്റെ പരിഷ്‌കാരങ്ങൾ ജനജീവിതം മെച്ചപ്പെടുത്തുന്നു; ജിഎസ്ടി അവതരിപ്പിച്ചതിലൂടെ ചരക്ക് വില നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 06:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യത്ത് ജിഎസ്ടി അവതരിപ്പിച്ചത്. ഇത് ചരക്കുകളുടെ വില കുറയ്‌ക്കാൻ സഹായിച്ചുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

” പരിഷ്‌കാരമെന്നുള്ളത് കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം 140 കോടി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ്. ഇതിനായി രാജ്യത്ത് ജിഎസ്ടി അവതരിപ്പിച്ചു. ഇന്ന് ജനങ്ങൾക്ക് തുല്യമായ നികുതിയിൽ കുറഞ്ഞ പണത്തിന് ചരക്കുകൾ ലഭ്യമാകുന്നു. ഒന്നിലധികം നികുതികളും സെസുകളും ഒഴിവാക്കി ചരക്കുകളുടെ വില നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ജിഎസ്ടി അവതരിപ്പിച്ച് 7 വർഷം പിന്നിടുമ്പോൾ എല്ലാ ജനങ്ങൾക്കും തുല്യമായ നികുതി നൽകി ചരക്കുകൾ വാങ്ങാൻ സാധിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

For us, reforms are a means to improve the lives of 140 crore Indians.

After the introduction of GST, goods for household use have become much cheaper.

This has resulted in significant savings for the poor and common man.

We are committed to continuing this journey of reforms… pic.twitter.com/dxh3BAYnHH

— Narendra Modi (@narendramodi) June 24, 2024

ജിഎസ്ടി നടപ്പിലാക്കിയത് എങ്ങനെ ചരക്കുകളുടെ വില നിയന്ത്രിച്ചുവെന്നതിന്റെ ഡേറ്റകളും മാദ്ധ്യമ റിപ്പോർട്ടുകളും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ചിരുന്നു. വിവിധ നികുതികൾ അടയ്‌ക്കാതെ ജിഎസ്ടി എന്ന ഒറ്റ നികുതി അടച്ച് ഇന്ന് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നു. വ്യത്യസ്ത സാധനങ്ങൾക്ക് വ്യാപാരികൾ ചുമത്തുന്നതും മറ്റുമായ നികുതികൾ ഒഴിവാക്കാൻ ഇതിലൂടെ സാധിച്ചു. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ഇന്ന് മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: GSTpm modiFEATURED2
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies