30 അടി നീളം,ഭാരം ടണ്ണുകൾ; തിമിം​ഗലം കരയ്ക്കടിഞ്ഞു; കാരണം തേടി വിദ​ഗ്ധർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 അടി നീളം,ഭാരം ടണ്ണുകൾ; തിമിം​ഗലം കരയ്‌ക്കടിഞ്ഞു; കാരണം തേടി വിദ​ഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

30 അടി നീളമുള്ള ഭീമൻ തിമിം​ഗലത്തി‌ന്റെ ജഡം കരയ്‌ക്കടിഞ്ഞു. വിരാർ വെസ്റ്റിലെ അർണാല ഫോർട്ടിന് സമീപമുള്ള തീരത്താണ് ടൺകണക്കിന് ഭാരമുള്ള തിമിം​ഗലം കരയ്‌ക്കടിഞ്ഞത്. ഇതിന്റെ ജഡം മറവ് ചെയ്യാനുള്ള സാമ​ഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മാദ്ധ്യമപ്രവർത്തകൻ ദിവാകർ ശർമ്മയാണ് തിമിം​ഗലത്തിന്റെ വീഡ‍ിയോ എക്സിൽ പങ്കുവച്ചത്. ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു. കില്ല വില്ലേജിൽ നിന്ന് 700 മീറ്റർ അകലെയാണ് ജഡം അടിഞ്ഞത്.

ഉയർന്ന വേലിയേറ്റത്തിലാകാം ശവം കരയ്‌ക്കടിഞ്ഞതെന്ന് പ്രദേശവാസികൾ മിഡ് ഡേയോട് പറഞ്ഞു. യന്ത്രങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശത്താണ് ശവം കിടക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന തിമിം​ഗലം ക്രൂയിസ് കപ്പലോ വലിയ ഡഗ്ഗുകളോ തട്ടി പരിക്കേറ്റാകാം മരിച്ചതെന്നും, അല്ലെങ്കിൽ കടലിലെ മലനീകരണം കാരണം ചത്തുപോയതാകാമെന്നും മത്സ്യത്തൊഴിലാളികൾ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം അറിയാനാകൂ. ചിത്രം പകർത്താനും മറ്റുമായി പ്രദേശത്ത് ആൾക്കാരുടെ വലിയ തിരക്കാണ്.

A 30-ft long #whale carcass, weighing in tonnes, washed ashore near #ArnalaFort in Virar. The concerned authorities have been informed but the government machinery, apparently, are struggling to reach there with a machine to dispose of the #marine_gianthttps://t.co/qN98CJqWKS pic.twitter.com/LJtOLSlCG8

— Diwakar Sharma (@DiwakarSharmaa) June 25, 2024

#Maharashtra | Huge #Whale found dead on #Vasai Seashore.#vasai #virar pic.twitter.com/HKhh9omqeh

— Mumbai Tez News (@mumbaitez) September 21, 2021

Tags: ashoreMAHARASHTRA30-footlong whalecarcasswashes
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies