"ബിജെഡിയുടെ ഭരണ കാലത്ത് തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു; രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹം കൊണ്ട്" ; വെളിപ്പെടുത്തലുമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബിജെഡിയുടെ ഭരണ കാലത്ത് തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു; രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹം കൊണ്ട്” ; വെളിപ്പെടുത്തലുമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

കിയോഞ്ചർ: കഴിഞ്ഞ ബിജെഡി സർക്കാരിന്റെ കാലത്ത് തന്നെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം നടന്നെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സ്വന്തം ജില്ലയായ കിയോഞ്ചറിലേ ജൂംപുരയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കിയോഞ്ചറിലേ മാൻഡുവായിൽ നടന്ന സംഭവവും അദ്ദേഹം പങ്കുവെച്ചു. സ്‌ഫോടനത്തിലൂടെ കൊല്ലാനായിരുന്നു ശ്രമം. പക്ഷെ ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ സ്‌നേഹവും കൊണ്ട് ജീവൻ തിരിച്ചുകിട്ടി. മാ തരിണിയും, മാ ദുർഗ്ഗയും, ബാലദേവും, ജഗന്നാഥനും കൂടെയുള്ളപ്പോൾ തനിക്കൊന്നും പേടിക്കേണ്ടതില്ലെന്നും’ മാജി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി അദ്ദേഹം ജൻമനാട്ടിൽ എത്തിയത്. മാജി വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ബിജെപി പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3 ,100 രൂപയാക്കും. സുഭദ്ര യോജനയുടെ കീഴിൽ അർഹരായ എല്ലാ സ്ത്രീകൾക്കും 50000 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJDOdisha CMMohan Charan Majhi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies