എല്ലാം ഇലക്ഷൻ ഗിമ്മിക്ക്; സാം പിത്രോദയുടെ പുനർനിയമനത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം ഇലക്ഷൻ ഗിമ്മിക്ക്; സാം പിത്രോദയുടെ പുനർനിയമനത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 11:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യക്കാരെ മുഴുവൻ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ അവഹേളിച്ച സാം പിത്രോദയെ വീണ്ടും ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ച കോൺഗ്രസിനെ വിമർശിച്ച് ബിജെപി. പിത്രോദയുടെ രാജിയും പുനർനിയമനവും എല്ലാം ഇലക്ഷൻ ഗിമ്മിക്ക് ആയിരുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ വഞ്ചിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പിന് പിന്നാലെ സാം പിത്രോദയെ തിരിച്ചുകൊണ്ടുവന്നു. എഐസിസിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. വിഷയത്തിൽ പിത്രോദയെയും കോൺഗ്രസിനെയും വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അഭിമുഖവും അമിത് മാളവ്യ പിന്നീട് പങ്കുവെച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും മധ്യവർഗക്കാരെ ലക്ഷ്യമിട്ടാണ് പിത്രോദയുടെ പരാമർശമെന്നും അത് വ്യക്തിപരമല്ല, രാഹുലിന് വേണ്ടിയാണെന്നുമുളള മോദിയുടെ പ്രതികരണമാണ് അമിത് മാളവ്യ ഓർമ്മിപ്പിച്ചത്. പരാമർശം കൊണ്ട് കോൺഗ്രസിനുണ്ടായ താൽക്കാലിക പ്രശ്‌നം മാറിയാൽ പിത്രോദയെ വീണ്ടും നിയമിക്കുമെന്നും മോദി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യവും അമിത് മാളവ്യ എടുത്തുപറഞ്ഞു.

ഇന്ത്യയിൽ പടിഞ്ഞാറ് ഭാഗത്തുളളവർ അറബികളെപ്പോലെയും വടക്കുകിഴക്കൻ മേഖലയിൽ ചൈനക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയുമാണെന്നും ആയിരുന്നു സാം പിത്രോദയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. സംഭവത്തിൽ രാജ്യമെങ്ങും വലിയ പ്രതിഷേധമുയർന്നതോടെ പിത്രോദ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വക്കുകയായിരുന്നു.

Tags: ബിജെപിഅമിത് മാളവ്യSAM PITRODAഐടി സെൽ മേധാവി
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies