'' പ്രധാനമന്ത്രി കോൺഗ്രസ് നീക്കത്തെ മുൻകൂട്ടി പ്രവചിച്ചു'' ; സാം പിത്രോദയുടെ പുനർനിയമനത്തിൽ ആശ്ചര്യം തോന്നുന്നില്ലെന്ന് കിരൺ റിജിജു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” പ്രധാനമന്ത്രി കോൺഗ്രസ് നീക്കത്തെ മുൻകൂട്ടി പ്രവചിച്ചു” ; സാം പിത്രോദയുടെ പുനർനിയമനത്തിൽ ആശ്ചര്യം തോന്നുന്നില്ലെന്ന് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 07:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും സാം പിത്രോദയെ നിയമിച്ച തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് രംഗത്തെത്തിയത്. സാം പിത്രോദയുടെ പുനർനിയമനം സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിക്കുന്ന പഴയ വീഡിയോയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

” പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെ പോലെയും, പടിഞ്ഞാറുള്ളവർ അറബികളെപോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരെ പോലെയുമാണെന്നാണ് രാഹുലിന്റെ ഉപദേശകൻ പറഞ്ഞത്. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പ്രധാനമന്ത്രി പറഞ്ഞത് പോലെ ഞങ്ങൾ ഈ തീരുമാനത്തിൽ ഇപ്പോൾ ആശ്ചര്യമില്ല’; കിരൺ റിജിജു പറഞ്ഞു.

വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ സാം പിത്രോദയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഭാവിയിൽ വിവാദ പ്രസ്താവനകൾ നടത്തില്ലെന്ന ഉറപ്പിലാണ് സാം പിത്രോദയ്‌ക്ക് വീണ്ടും നിയമനം നൽകുന്നതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ വാദം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും സാം പിത്രോദയുടെ നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സാം പിത്രോദയുടെ രാജിയും പുനർനിയമനവുമെല്ലാം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നുവെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമായിരുന്നുവെന്നും അമിത് മാളവ്യ വിമർശിച്ചു. ”തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സാം പിത്രോദയ്‌ക്ക് പുനർനിയമനം നൽകി. രാജ്യത്തെ ഒന്നാകെയാണ് കോൺഗ്രസ് വഞ്ചിച്ചത്. ഏതാനും നാളുകൾക്ക് മുൻപ് കണ്ട രാജിയും പുനർനിയമനവുമെല്ലാം വെറും ഇലക്ഷൻ ഗിമ്മിക്ക് ആണെന്നും” അമിത് മാളവ്യ പറഞ്ഞു.

Tags: kiran rijijuFEATURED2Sam pithroda
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies