രേണുകാസ്വാമി കൊലക്കേസ്; തെളിവെടുപ്പിന് മേക്കപ്പും ലിപ്സ്റ്റിക്കും അണിഞ്ഞെത്തി പ്രതി പവിത്ര; പ്രത്യേക പരിഗണനയെന്ന് ആരോപണം, വനിതാ എസ്‌ഐയ്ക്ക് നോട്ടീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രേണുകാസ്വാമി കൊലക്കേസ്; തെളിവെടുപ്പിന് മേക്കപ്പും ലിപ്സ്റ്റിക്കും അണിഞ്ഞെത്തി പ്രതി പവിത്ര; പ്രത്യേക പരിഗണനയെന്ന് ആരോപണം, വനിതാ എസ്‌ഐയ്‌ക്ക് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ മേക്കപ്പ് ധരിച്ച് കണ്ടതിനെത്തുടർന്ന് വനിതാ സബ് ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകി കർണാടക പൊലീസ്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയും മറ്റ്‌ 15 പേരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

ഒന്നാം പ്രതി പവിത്രയെ ബെംഗളൂരുവിലെ വസതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്ന വീഡിയോകളിൽ മുഖത്ത് മേക്കപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങുന്നത് കാണാമായിരുന്നു. ഈ ദൃശ്യങ്ങളാണ് പവിത്രയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണ ലഭിക്കുന്നുണ്ടോ എന്ന ചർച്ചകൾക്ക് തുടക്കമിട്ടത്.

പവിത്ര എല്ലാ ദിവസവും രാത്രി തന്റെ മേക്കപ്പ് ബാഗ് സൂക്ഷിച്ചിരുന്ന വീട്ടിലാണ് തങ്ങിയിരുന്നത്. വനിതാ സബ് ഇൻസ്‌പെക്ടർ എന്നും രാവിലെ ഇവിടെ പോയി പവിത്രയെ എപി നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോവുകയാണ് ചെയ്തിരുന്നത്. വനിതാ എസ്‌ഐയ്‌ക്ക് അത് തടയാമായിരുന്നുവെന്നും അതിൽ വിശദീകരണം തേടിയാണ് നോട്ടീസ് നൽകിയതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു.

കന്നഡ താരം ദർശന്റെ സുഹൃത്തായ പവിത്രയ്‌ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. നടന്റെ വീട്ടിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു.

Tags: noticemake upactress Pavithra GowdaPolice SIlady PSI
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies