കരുത്തോടെ ഭാരതം മുന്നോട്ട് : ആക്രമണ ഹെലികോപ്റ്ററുകൾക്കായി 70 എംഎം റോക്കറ്റുകൾ നിർമ്മിക്കാൻ അദാനി ഡിഫൻസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കരുത്തോടെ ഭാരതം മുന്നോട്ട് : ആക്രമണ ഹെലികോപ്റ്ററുകൾക്കായി 70 എംഎം റോക്കറ്റുകൾ നിർമ്മിക്കാൻ അദാനി ഡിഫൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ആക്രമണ ഹെലികോപ്റ്ററുകൾക്കായി 70 എംഎം റോക്കറ്റുകൾ നിർമ്മിക്കുന്നതിന് അദാനി ഡിഫൻസ് , എയ്റോസ്പേസ് ബെൽജിയത്തിലെ തേൽസ് ഗ്രൂപ്പുമായി കൈകോർക്കുന്നു.70 എംഎം റോക്കറ്റ് നിർമ്മാണത്തിൽ ലോകത്ത് മുൻ നിരയിൽ നിൽക്കുന്ന കമ്പനിയാണ് തേൽസ്. ഭാരം കുറഞ്ഞതുമായ കവചിത വാഹനങ്ങൾ, വ്യോമ പ്രതിരോധ സൗകര്യങ്ങൾ, റഡാർ സൈറ്റുകൾ, ലേസർ ഗൈഡഡ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്‌ക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള റോക്കറ്റുകളാകും ലക്ഷ്യം .

ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ (ഡിഎപി) 2020 പ്രകാരം ഇന്ത്യയിൽ ഉൽപ്പാദനം, അസംബ്ലി, ടെസ്റ്റിംഗ് എന്നിവ ഉറപ്പിച്ചാണ് അദാനി ഡിഫൻസ് തേൽസുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് . ധ്രുവ് ഹെലികോപ്റ്റർ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചന്ദ്, അപ്പാച്ചെ എഎച്ച്-64, എംഐ-35 ചോപ്പറുകൾ എന്നിവയിൽ നിന്ന് ഉപയോഗിക്കാൻ കഴിയുന്നതാകും അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന റോക്കറ്റുകൾ. ഉയർന്ന ഉയരത്തിലുള്ള ബങ്കർ തകർക്കൽ , കാടുകളിലും നഗര പരിസരങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾക്കായി കരസേനയെ പിന്തുണയ്‌ക്കുന്നതിനും ഹെലികോപ്റ്ററിനെ വിന്യസിക്കാനാകും.

തേൽസിന്റെ 70 എംഎം അൺഗൈഡഡ് റോക്കറ്റുകൾ വിജയകരമായി സംയോജിപ്പിച്ച് നിലവിലെ എഎൽഎച്ച്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എന്നിവയിൽ വിന്യസിച്ചിട്ടുണ്ട്. ഈ റോക്കറ്റുകൾ ലോകമെമ്പാടും യുദ്ധത്തിൽ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട് . കൂടാതെ ഇന്ത്യൻ സായുധ സേനയ്‌ക്ക് മുൻകാലങ്ങളിൽ ഇവ വലിയ അളവിൽ വിതരണം ചെയ്തിട്ടുണ്ട്. 70 എംഎം റോക്കറ്റുകളുടെ ആവശ്യകത ഇന്ത്യൻ സൈന്യത്തിൽ ഏറെയാണ്.

70 എംഎം ഗൈഡഡ് റോക്കറ്റുകൾ ഹെലികോപ്റ്ററിന്റെ ഇരുവശത്തും ഘടിപ്പിച്ച ലോഞ്ചറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഏഴ്, 12, 19 ട്യൂബ് കോൺഫിഗറേഷനുകൾ റെഡി-ടു-ഫയർ റോക്കറ്റുകൾ വിന്യസിക്കുകയും ചെയ്യുന്നു. ഈ മാസം ആദ്യം, അദാനി ഡിഫൻസും യുഎഇയിലെ മുൻനിര നൂതന സാങ്കേതിക, പ്രതിരോധ ഗ്രൂപ്പുകളിലൊന്നായ EDGE ഗ്രൂപ്പുമായും സുപ്രധാന കരാറിൽ ഒപ്പുവച്ചിരുന്നു –

Tags: FEATURED2adani defence
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies