സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു; ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് ആക്രമണം; പിന്നിൽ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു; ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് ആക്രമണം; പിന്നിൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസകൾ നേർന്ന നടൻ ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് സൈബർ ആക്രമണം. ജൂൺ 26-ന് ആയിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം താരത്തിന് ആശംസകൾ നേർന്നിരുന്നു. നടൻ ഷമ്മി തിലകനും സുരേഷ് ഗോപിക്ക് സമൂഹമാധ്യമങ്ങൾ വഴി ആശംസ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇടത് ഇസ്ലാമിസ്റ്റുകൾ കൂട്ടം ചേർന്ന് നടനെതിരെ രംഗത്ത് വന്നത്.

“ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി,
സിനിമയും സേവനവും ഒരുമിച്ചേർന്ന,
തൃശ്ശൂരിന്റെ മിടുക്കൻ നായകൻ. സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും. പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ. സ്നേഹത്തിൻ പര്യായമേ”-എന്നായിരുന്നു സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ താരത്തിന്റെ പോസ്റ്റിന് താഴെ അധിക്ഷേപ കമെന്റുകൾ നിറഞ്ഞു.

രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ സുരേഷ് ഗോപിക്കെതിരെയും തനിക്കെതിരെയും വിദ്വേഷം ചൊരിഞ്ഞവർക്ക് ഷമ്മി തിലകൻ മറുപടിയും കൊടുക്കുന്നുണ്ട്. മഹാനായ നടൻ തിലകനെയും അധിക്ഷേപിച്ചുകൊണ്ടാണ് മിക്ക കമന്റുകളും. ഇതോടെ താരത്തിന് പിന്തുണയുമായി മറ്റൊരു പക്ഷവും കമന്റ് ബോക്സിൽ എത്തി. കേരളത്തിൽ ഇടത് ഇസ്ലാമിസ്റ്റുകളുടെ തീവ്ര സംഘം വളരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നടൻ ഷമ്മി തിലകന് നേരെ നടക്കുന്ന ആക്രമണം.

Tags: Suresh Gopi BirthdaySuresh Gopimalayalam film industryshammy thilakanThilakanSG
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies