ജലസംരക്ഷണവും ജലസ്രോതസുകളുടെ പുനരുദ്ധാരണവും മുഖ്യം; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജലസംരക്ഷണവും ജലസ്രോതസുകളുടെ പുനരുദ്ധാരണവും മുഖ്യം; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ജലസംരക്ഷണത്തിനും ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ റാതുരി. ജല സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരികയാണെന്നും രാധാ റാതുരി പറ‍ഞ്ഞു. ജലവകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

ജലസംരക്ഷണ അഭിയാന് കീഴിൽ ക്യാച്ച് ദ റെയിൻ, ജല സംരക്ഷണ അഭിയാൻ, അമൃത് സരോവർ, ഹരേല തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയ്‌ക്ക് നേതൃത്വം നൽകുന്ന എല്ലാ വകുപ്പ് അധികാരികളെയും പ്രശംസിക്കുന്നതായി കൂടിക്കാഴ്ചയ്‌ക്കിടെ സെക്രട്ടറി അറിയിച്ചു.

വറ്റിയ നദികൾ, അരുവികൾ മറ്റ് ജലസ്രോതസുകൾ എന്നിവ കണ്ടെത്തി അവ ശുദ്ധീകരിക്കാനും ജലവിതരണം നടത്താനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജല സംരക്ഷണ അഭിയാൻ പ്രകാരം ബ്ലോക്ക് തലത്തിൽ വറ്റിയ 30-ഓളം ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.

ജല സംരക്ഷണ അഭിയാനിലൂടെ ​ഗ്രാമത്തിൽ 4,658 ജലസ്രോതസുകളും ബ്ലോക്ക് തലത്തിൽ 770 ജലസ്രോതസുകളും ജില്ലാ തലത്തിൽ 228 നദികളും ശുദ്ധീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ശുദ്ധീകരിക്കുന്നതിനായി 5,428 ജലസ്രോതസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി രാധാ റാതുരി പറഞ്ഞു.

Tags: Chief Secretaryutharakhantradha rathuri
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies