ബൊളീവിയയുടെ വല നിറച്ച് യുറുഗ്വായ്; വിജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബൊളീവിയയുടെ വല നിറച്ച് യുറുഗ്വായ്; വിജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

കോപ്പ അമേരിക്കയിൽ ബൊളീവിയയെ തകർത്ത് യുറുഗ്വായ്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുറുഗ്വായുടെ ജയം. രണ്ടാം ജയത്തോടെ ടീം ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. കോച്ച് മാർസെലോ ബിയേൽസയുടെ കീഴിൽ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന യുറഗ്വായ് ടീമിന്റെ യുവനിരയുടെ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാണാൻ സാധിച്ചത്.

8-ാം മിനിറ്റിൽ യുറുഗ്വായുടെ ആദ്യ ഗോൾ. ഫകുണ്ടോ പെല്ലിസ്ട്രി ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. റൊണാൾഡ് അരാജോയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ 22-ാം മിനിറ്റിൽ മാസി അരൗജോ നൽകിയ പാസ് ഡാർവിൻ ന്യൂനസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. താരത്തിന്റെ 13-ാം അന്താരാഷ്‌ട്ര ഗോളാണിത്.
രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റിലാണ് യുറുഗ്വായുടെ 3 ഗോളുകൾ പിറന്നത്. 77-ാം മിനിറ്റിൽ മാക്സിമിലിയാനോ അറാഹോ, 81-ാം മിനിറ്റിൽ ഫെഡറികോ വാൽവർഡേ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റൻകർ എന്നിവരാണ് വലകുലുക്കിയത്.

സീനിയർ താരം ലൂയി സ്വാരെസ് മത്സരത്തിന്റെ അവസാന മിനിറ്റിൽ ക്യാപ്റ്റന്റെ ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി നിലവിൽ യുറുഗ്വായ് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ്. ജൂലൈ 1ന് അമേരിക്കയ്‌ക്കെതിരെയാണ് യുറുഗ്വായുടെ അടുത്ത മത്സരം. ജയിച്ചാൽ ക്വാർട്ടറിന് യോഗ്യത നേടും.

Tags: coppa americaUruguay
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies