അതിഥികൾക്ക് ഓരോരുത്തർക്കും 66,000 രൂപ പോക്കറ്റ് ക്യാഷ്; സഞ്ചരിക്കാൻ റോൾസ് റോയ്‌സ് കാറുകളുടെ നിര; വൈറലായി ഒരു ആഢംബര വിവാഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിഥികൾക്ക് ഓരോരുത്തർക്കും 66,000 രൂപ പോക്കറ്റ് ക്യാഷ്; സഞ്ചരിക്കാൻ റോൾസ് റോയ്‌സ് കാറുകളുടെ നിര; വൈറലായി ഒരു ആഢംബര വിവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

ആഢംബര വിവാഹങ്ങൾ പലതും അതിശയിപ്പാക്കാറുണ്ട്. ഇന്ത്യയിൽ ഉടൻ നടക്കാൻ പോകുന്ന ഏറ്റവും വലിയ ആഢംബര വിവാഹം അംബാനി കുടുംബത്തിന്റെയാണ്. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം ജൂലൈ 12-നാണ്. ഇതിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ തന്നെ നമ്മെ ഞെട്ടിച്ചിട്ടിരുന്നു. ഇതിനിടെയാണ് മറ്റൊരു ആഢംബര വിവാഹം ശ്രദ്ധ നേടുന്നത്. ക്രേസി റിച്ച് ഏഷ്യൻസ് സിനിമാ ശൈലിയിലുള്ള ഒരു വിവാഹമാണ് ഇപ്പോൾ വൈറൽ.

ട്രാവൽ ഇൻഫ്ലുവൻസർ ഡാന ചാങാണ് വിവാഹത്തിന്റെ വീഡിയോ പങ്കിട്ടത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും രാജകീയ വരവേൽപ്പാണ് നൽകിയത്. അതിഥികൾക്ക് അവിസ്മരണീയമായ അനുഭവമാണ് വധുവരന്മാർ ഒരുക്കിയത്. ജീവിതകാലം മുഴുവൻ അതിഥികൾ ഈ വിവാഹം ഓർക്കുന്നതിന് വേണ്ടിയുള്ള സമ്മാനം. ചൈനയിലാണ് വിവാഹം നടന്നത്. അവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ 5 ദിവസം താമസിപ്പിച്ചു. യാത്ര, ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ ചിലവുകളും ഫ്രീ.

 

View this post on Instagram

 

A post shared by Dana Wang | Solo & Adventure Travel (@bydanawang)

“>

റോൾസ് റോയ്‌സ് കാറുകൾ സ്വകാര്യ ഗതാഗതത്തിനായി എല്ലായ്‌പ്പോഴും ലഭ്യമായിരുന്നു. ഫോൺ ബൂത്തുകൾ പൂക്കൾ കൊണ്ട് അലങ്കരിച്ചു. എല്ലാ പത്രങ്ങളിലും വധൂവരന്മാരുടെ ചിത്രങ്ങൾ. സാധാരണ അതിഥികളാണ് നവദമ്പതികൾക്ക് പണവും സമ്മാനങ്ങളും നൽകുക. എന്നാൽ ഈ വിവാഹത്തിൽ നേരെ തിരിച്ചാണ് ഉണ്ടായത്. വിവാഹ സമ്മാനങ്ങൾ കൂടാതെ ഓരോ അതിഥിക്കും $800 (ഏകദേശം 66,000 രൂപ) വധുവരന്മാർ നൽകി. തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകളും അതിഥികൾക്ക് നൽകിയിരുന്നു. വിവാഹത്തിന്റെ വീഡിയോ

Tags: WEDDING VIDEOSUBluxurious wedding
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies