തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്ക് പ്രതിഫലമില്ല; കളക്ടർക്ക് പരാതിനൽകിയിട്ടും പരിഹാരമില്ലെന്ന് വിദ്യാർത്ഥികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്ക് പ്രതിഫലമില്ല; കളക്ടർക്ക് പരാതിനൽകിയിട്ടും പരിഹാരമില്ലെന്ന് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്തവർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് സ്പെഷ്യൽ ഡ്യൂട്ടി ചെയ്തത്.

PSC കോച്ചിങ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിച്ചാണ് വിദ്യാർത്ഥികൾ സ്പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്തത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി രണ്ട് ദിവസത്തെ സുരക്ഷാ ജോലി നിർവഹിച്ചു. 2600 രൂപയാണ് പ്രതിഫലം. എന്നാൽ ഒരു രൂപപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

മുൻവശങ്ങളിൽ തുക കൃത്യമായി കിട്ടിയിരുന്നുവെന്നും ഇത്തവണയാണ് ഇങ്ങനെയൊരു പ്രശ്‌നം നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എസ്പിസി,എൻസിസി തുടങ്ങിയവയിൽ പ്രവർത്തിച്ചവർക്കായിരുന്നു സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാൻ അവസരം ലഭിച്ചത്. പ്രതിഫലം കിട്ടാനായി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ട് തീർന്നെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മറുപടി.

Tags: Kollamstudentsdistrict collectorpaymentLok Sabha pollsSpecial duttySpecial police officers
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies