വേശ്യാവൃത്തിക്ക് പൊയ്ക്കോ, എന്നാലും കൃഷ്ണ ചിത്രം വരയ്ക്കരുതെന്ന് പറഞ്ഞു; എന്റെ പിടുത്തം വിട്ടപ്പോൾ കയ്യിലെ ഞരമ്പ് ഞാൻ മുറിച്ചു; ഉള്ളുനീറി ജസ്ന...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേശ്യാവൃത്തിക്ക് പൊയ്‌ക്കോ, എന്നാലും കൃഷ്ണ ചിത്രം വരയ്‌ക്കരുതെന്ന് പറഞ്ഞു; എന്റെ പിടുത്തം വിട്ടപ്പോൾ കയ്യിലെ ഞരമ്പ് ഞാൻ മുറിച്ചു; ഉള്ളുനീറി ജസ്ന…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

കൃഷ്ണ ചിത്രങ്ങൾ വരച്ച് മലയാളികളുടെ മനം കവർന്ന കലാകാരിയാണ് ജസ്ന സലീം. മുസ്ലീം മതവിശ്വാസിയായ ഒരാൾ കൃഷ്ണ ചിത്രം വരച്ചത് ആ സമുദായത്തിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ജസ്ന നേരിട്ടിരുന്നു. ബന്ധുക്കൾ പോലും വളരെ മോശമായാണ് ആ കലാകാരിയോട് പ്രതികരിച്ചത്. ജസ്നയുടെ മകന് മദ്രസയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നു. ഒരുപാട് ​ദുരിതം അനുഭവിക്കേണ്ടി വന്നതോടെ ആത്മഹത്യ ചെയ്യാൻ വരെ അവർ ശ്രമിക്കുകയുണ്ടായി. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് ജസ്ന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്ന മനസ് തുറന്നത്.

“എന്റെ മക്കളുടെയോ ഭർത്താവിന്റെയോ മുഖം സോഷ്യൽ മീഡിയയിൽ ഞാൻ കൊണ്ടുവരാറില്ല. അതിന് കാരണം എന്റെ മകനുണ്ടായ പ്രശ്നമാണ്. മദ്രസയിൽ വച്ച് എന്റെ മകനെ ഉസ്ദാസ് ഉപ്രദവിച്ചിരുന്നു. എന്റെ മകനായതു കൊണ്ടാണ് അങ്ങനെ ഉണ്ടായത്. അവിടെ പഠിക്കുന്ന മറ്റ് കുട്ടികൾക്കാർക്കും അങ്ങനെ ഉണ്ടായിട്ടില്ല. എന്റെ മകനാണ് എന്നത് അറിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. മദ്രസ എന്ന് കേൾക്കുമ്പോൾ അവന് പേടിയാണ്. ഞാനായിരുന്ന അവർക്ക് പ്രശ്നം. അങ്ങനെ മദ്രസ പഠനം നിർത്തി. അന്ന് കേസ് കൊടുക്കാതിരുന്നത് ഭയന്നിട്ടാണ്. കൃഷ്ണന്റെ ചിത്രം വരയ്‌ക്കുന്നതാണ് എല്ലാവർക്കും പ്രശ്നം”.

“എന്നെപ്പറ്റി കുറ്റം പറയുന്ന ഉസ്താദുമാർക്ക് യുട്യൂബ് വഴി വീഡിയോ ചെയ്യുന്നതിന് പ്രശ്നമില്ല. അവർ ആ വഴി പൈസ ഉണ്ടാക്കുന്നു. ഞാൻ നല്ല അന്തസായി വരച്ചാണ് ജീവിക്കുന്നത്. അല്ലാതെ ആരെയും കുറ്റം പറഞ്ഞല്ല. അന്യ സ്ത്രീകളെപ്പറ്റി കുറ്റം പറഞ്ഞ് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്നവരാണ് പല ഉസ്താദുമാരും. എന്നോട് എന്റെ സഹോദരൻ പറഞ്ഞതും ഒരുപാട് വേദനിപ്പിച്ചു.

“നീ വേശ്യാവൃത്തിക്ക് ഇറങ്ങിക്കോ, ഞാൻ നിനക്ക് സപ്പോർട്ടായി വരാം. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. പക്ഷെ, കൃഷ്ണനെ വരയ്‌ക്കുന്നത് മോശമാണ് എന്നായിരുന്നു സഹോദരൻ എന്നോട് പറഞ്ഞത്. എന്റെ ഉമ്മയുടെ അനിയത്തിയുടെ മകനാണ് അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് ഭയങ്കര സങ്കടം തോന്നി. എന്റെ പിടുത്തം വിട്ടുപോയപ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കയ്യിലെ ഞരമ്പ് മുറിച്ചു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്”-ജസ്ന പറഞ്ഞു.

Tags: krishnaLord Krishnajasna saleemKRISHNA IMAGE
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies