മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം; ദലൈലാമ ഇന്ന് ആശുപത്രി വിടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുട്ടുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയം; ദലൈലാമ ഇന്ന് ആശുപത്രി വിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:41 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നുതന്നെ ആശുപത്രി വിടുമെന്നും ദലൈലാമയുടെ പേഴ്‌സണൽ ഡോക്ടർ സെതൻ ഡി സദുത്‌ഷാംഗ് പറഞ്ഞു. യുഎസിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ദലൈലാമയുടെ മുട്ടുമാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയയ്‌ക്കുശേഷം ആശുപത്രിയിലെ വിശ്രമ മുറിയിലാണ് നിലവിൽ ദലൈലാമയുള്ളത്. ആരോഗ്യനിലയും ചികിത്സയും തൃപ്തികരമാണെന്നും ഉടൻ തന്നെ ഭക്ഷണം കഴിച്ചു തുടങ്ങുമെന്നും ദലൈലാമയുടെ ആരോഗ്യ സ്ഥിതി വിവരിച്ച് പേഴ്‌സണൽ ഡോക്ടർ എക്‌സിൽ കുറിച്ചു. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ഏറ്റവും മികച്ച സേവനമാണ് അദ്ദേഹത്തിന് ലഭ്യമായതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാൽമുട്ടിലെ ശസ്ത്രക്രിയക്കായി ദലൈലാമ ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ചത്. യാത്രാമധ്യേ സ്വിറ്റ്‌സർലൻഡിലെത്തിയ ലാമയ്‌ക്ക് പരമ്പരാഗത ടിബറ്റൻ രീതിയിലുള്ള സ്വീകരണം ലഭിച്ചിരുന്നു. മുൻപ് യുഎസിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തിയപ്പോൾ ധർമശാലയിലെത്തി ദലൈലാമയെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശസ്ത്രക്രിയക്കായി ദലൈലാമ ന്യൂയോർക്കിലേക്ക് പോയത്.

Tags: USDalilamaTibetan Spiritual leaderKnee replacement surgery
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies