315 സ്പെഷ്യൽ‌ ട്രെയിനുകൾ, 15,000-ത്തിലധികം പേർക്ക് താമസ സൗകര്യം; പുരി രഥോത്സവത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

315 സ്പെഷ്യൽ‌ ട്രെയിനുകൾ, 15,000-ത്തിലധികം പേർക്ക് താമസ സൗകര്യം; പുരി രഥോത്സവത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പുരി രഥോത്സവത്തിന് ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ. ഈ വർഷം 315 സ്പെഷ്യൽ‌ ട്രെയിനുകളാകും സർ‌വീസ് നടത്തുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 15,000-ത്തിലധികം പേർക്ക് താമസ സൗകര്യവും റെയിൽവേ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

പുരി രഥയാത്രയ്‌ക്ക് മുന്നോടിയായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കെവി സിംഗ് ദിയോ, പ്രവതി പരിദ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ആഷാഢ മാസത്തിലാണ് രഥോത്സവം നടക്കുന്നുത്. പ്രപഞ്ചനാഥനായ കൃഷ്ണന്റെ രൂപമായ ജഗന്നാഥന് സമർപ്പിച്ചിരിക്കുന്ന വാർഷിക രഥോത്സവമാണിത്. നവീന യാത്ര, ദശാവതാര യാത്ര, ഗുണിച്ച യാത്ര എന്നീ പേരുകളിലും ഈ പുണ്യ ഉത്സവം അറിയപ്പെടുന്നു. ജഗന്നാഥനായ കൃഷണൻ, ബലഭദ്രൻ,സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ കേന്ദ്രബിന്ദു. ഇത്തവണ ജൂലൈ ഏഴിനാകും വിശ്വ പ്രസിദ്ധമായ പുരി രഥോത്സവം.

Tags: FEATURED2Union Minister Ashwini Vaishnaw315 special trainspuri Rath Yatra
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies