ഇന്ത്യയുടെ വിജയം; ടീമംഗങ്ങളെ ഫോണിൽ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ വിജയം; ടീമംഗങ്ങളെ ഫോണിൽ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം അംഗങ്ങളെയും രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനവും സ്‌പോർട്‌സ് മാൻ സ്പിരിറ്റുമാണ് കാഴ്ചവച്ചത്. താരങ്ങളുടെ പ്രതിബദ്ധത എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡ്, ടി20യിൽ നിന്ന് വിരമിച്ച നായകൻ രോഹിത് ശർമ്മ, വിരാട് കോലി എന്നിവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നു.

”പ്രിയപ്പെട്ട രോഹിത് ശർമ്മ, നിങ്ങൾ മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും നേതൃമികവും ഇന്ത്യൻ ടീമിന് പുതിയ മാനം നൽകി. രാജ്യത്തെ ജനങ്ങൾക്കിടയിൽ ടി20 ക്രിക്കറ്റ് നിങ്ങൾ നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും”. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോലിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരാടിനോട് സംസാരിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഫൈനലിലെ പ്രകടനം പോലെ ഇന്ത്യക്കായി എപ്പോഴും മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്തുന്ന വ്യക്തിയാണ് കോലിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ടി20 ക്രിക്കറ്റ് നിങ്ങളെ മിസ് ചെയ്യുമെങ്കിലും പുതിയ തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കാൻ വിരാട് കോലിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ ദ്രാവിഡിന്റെ അവിശ്വസനീയമായ പരിശീലന മികവാണ് ഇന്ത്യൻ ക്രിക്കറ്റിന് ജയം സമ്മാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അചഞ്ചലമായ അർപ്പണബോധവും തന്ത്രപരമായ വീഷണങ്ങളും ടീമിന് മുതൽക്കൂട്ടായി. ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കും തലമുറകളെ പ്രചോദിപ്പിച്ചതിനും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ലോകകപ്പ് നേടിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Tags: Narendra Modirahul dravidVIRAT KOHLIrohit sharmaspecial message
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies