കാൽ നൂറ്റാണ്ടിന് ശേഷം അമ്മയിലെത്തുമ്പോൾ, എനിക്ക് കിട്ടിയിട്ടുള്ള അസുലഭ ഭാ​ഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ല: ഓർമ്മകളുമായി സുരേഷ് ​ഗോപി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാൽ നൂറ്റാണ്ടിന് ശേഷം അമ്മയിലെത്തുമ്പോൾ, എനിക്ക് കിട്ടിയിട്ടുള്ള അസുലഭ ഭാ​ഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ല: ഓർമ്മകളുമായി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 07:55 pm IST
Facebook
Twitter
WhatsAppTelegram

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തിൽ സംസാരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കാൽ നൂറ്റാണ്ടിന് ശേഷം അമ്മയുടെ മീറ്റിം​ഗിൽ എത്തുമ്പോൾ തനിക്ക് കിട്ടിയിരിക്കുന്ന ഈ അസുലഭ ഭാ​ഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. അമ്മ എന്ന സംഘടനയുടെ ഉദയത്തിന് പിന്നിലെ കാര്യങ്ങളും അദ്ദേഹം യോ​ഗത്തിൽ ഓർത്തു.

‘വാചാലനായി സംസാരിക്കുന്ന ആളാണ് ഞാൻ. ഇന്നിവിടെ എത്തിയതോടെ എന്റെ വാചാലതകൾക്ക് ചങ്ങല വീണിരിക്കുകയാണ്. 1997-ലെ ‌ അമ്മയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത് ഇതുപോലൊരു വേദിയിൽ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് ആ സ്ഥാനം എനിക്ക് കൈമോശം വന്നു.

എന്നെ സംബന്ധിച്ച് ഉത്തരവാദിത്വത്തിന്റെ പേരിൽ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ, പല തലങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ആ മേഖലകളിലെല്ലാം ഒരുപാട് കലാകാരന്മാർ ർ കൂടെ ഉണ്ടായിരുന്നു. അഭിനയത്തിൽ മാത്രമല്ല, ചായയൊക്കെ കൊണ്ടു വന്നിരുന്ന കുട്ടികളടക്കം ഇതിന് പിന്നിലുണ്ട്. പഠന കാലം മുതൽ എനിക്ക് നല്ല സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്.

1992-ലുണ്ടായ ഒരു അപമാനത്തിന്റെ പേരിൽ ഇങ്ങനെയൊരു സംഘടന വേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അന്ന്, ആ അപേക്ഷ തിരസ്കരിച്ചെങ്കിലും 1994-ൽ ആ അപേക്ഷ സ്വീകരിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ആ വേദി രൂപീകരിക്കുകയും ചെയ്തു. അതായിരുന്നു അമ്മ.

സിനിമയിൽ വന്ന കാലത്ത് മിക്ക ദിവസവും മോഹൻലാലിനൊപ്പമായിരിക്കും. അതിന് ശേഷം കൂടുതലായി അടുത്തത് മമ്മൂട്ടി, സിദ്ദിഖ്, വിജയ രാഘവൻ എന്നിവരുമൊക്കെ ആയിട്ടായിരുന്നു. ഇതായിരുന്നു എന്റെ കുടുംബം എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. 1997-ന് ശേഷം 2024-ൽ വന്നു നിൽക്കുമ്പോൾ, എനിക്ക് കിട്ടിയിട്ടുള്ള അസുലഭ ഭാ​ഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ല.’- സുരേഷ് ​ഗോപി പറഞ്ഞു.

Tags: SURESH GOPI-AMMA
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies