ബൗണ്ടറി റോപ്പ് നിങ്ങിയില്ലേ എന്ന് കറാച്ചി ടൈംസ്; കുത്തിത്തരിപ്പിന് മറുപടിയുമായി ഷോൺ പാെള്ളോക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൗണ്ടറി റോപ്പ് നിങ്ങിയില്ലേ എന്ന് കറാച്ചി ടൈംസ്; കുത്തിത്തരിപ്പിന് മറുപടിയുമായി ഷോൺ പാെള്ളോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 08:15 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചിൽ പ്രതികരണവുമായി ​ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. പാകിസ്താൻ മാദ്ധ്യമമായ ടൈംസ് ഓഫ് കറാച്ചിയുടെ ചോദ്യത്തിനായിരുന്നു പൊള്ളോക്കിന്റെ മറുപടി. സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് നീങ്ങിയിരുന്നില്ലേ എന്നായിരുന്നു ടൈംസ് ഓഫ് കറാച്ചി റിപ്പോർട്ടറുടെ ചോദ്യ. ഇതിനാണ് വ്യക്തമായി ഷോൺ പൊള്ളോക്ക് മറുപടി നൽകിയത്.

ആ ക്യാച്ചില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ബൗണ്ടറി റോപ്പ് നീങ്ങിയിരുന്നു. അത് കളിക്കിടയില്‍ സംഭവിച്ചതാണ്. അതിന് സൂര്യയുമായി ബന്ധമൊന്നുമില്ല. അദ്ദേഹം അതിന് പുറത്തല്ലല്ലോ നിന്നത്. സൂര്യയുടെ കഴിവ് അപാരമായിരുന്നു.—-പൊള്ളോക്ക് പറഞ്ഞു. ഹെന്റിച്ച് ക്ലാസൻ പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയായിരുന്നത് ഡേവിഡ് മില്ലറായിരുന്നു. അവസാന ഓവറിൽ 16 റൺസ് വേണ്ടപ്പോഴാണ് ഹാർദിക് പന്തെറിയാനെത്തിയത്.

ലോ ഫുൾടോസായിരുന്ന ആദ്യ പന്ത് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ ലോം​ഗ് ഓഫിലേക്കാണ് മില്ലർ പറത്തിയത്. ഒരുവേള സിക്സെന്ന് കരുതിയ പന്ത് ബൗണ്ടറിയിൽ നിന്ന് അത്ഭുതകരമായ ക്യാച്ചിലൂടെ സൂര്യകുമാർ കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ 7 റൺസിന് ​ദക്ഷിണാഫ്രിക്കയെ കീഴടക്കി രണ്ടാം ടി20 കിരീടം സ്വന്തമാക്കുന്നത്.

Debate is over, Miller’s catch was fine, the cushion didn’t move, surya didn’t stand on the cushion, brilliant bit of skill – Shaun Pollock pic.twitter.com/RnKiYAlYry

— Nibraz Ramzan (@nibraz88cricket) June 30, 2024

Tags: CatchverdictfinalSuryakumar YadavT20 World Cup 2024Shaun Pollock
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies