verdict - Janam TV

verdict

അശ്വിനി കുമാർ വധം: എൻഡിഎഫ് ക്രിമിനലുകൾ ബസിൽ കയറി വെട്ടിക്കൊന്ന കേസ്; 19 വർഷത്തിന് ശേഷം വിധി ഇന്ന് 

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊന്ന കേസിൽ വിധി ഇന്ന്. 14 എൻഡിഎഫ് പ്രവർത്തകരാണ് പ്രതികൾ. ...

വിനേഷും രാജ്യവും ഇനിയും കാത്തിരിക്കണം; കായിക കോടതിയുടെ വിധി പ്രസ്താവം വീണ്ടും നീട്ടി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വെള്ളിമെഡൽ ആവശ്യപ്പെട്ടുള്ള വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും നീട്ടി കായിക തർക്ക പരിഹാര കോടതി. നിരവധി തവണ മാറ്റിവച്ച വിധി ...

മൃതദേഹങ്ങൾ മാറി നൽകി; എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി നൽകേണ്ടത് 25 ലക്ഷം രൂപയും പലിശയും: സുപ്രീം കോടതി വിധി

ന്യൂഡൽഹി: മൃതദേഹങ്ങൾ മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി. 2009ലാണ് കേസിനാസ്പദമായ സംഭവം. ...

ബൗണ്ടറി റോപ്പ് നിങ്ങിയില്ലേ എന്ന് കറാച്ചി ടൈംസ്; കുത്തിത്തരിപ്പിന് മറുപടിയുമായി ഷോൺ പാെള്ളോക്ക്

ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചിൽ പ്രതികരണവുമായി ​ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. പാകിസ്താൻ മാദ്ധ്യമമായ ടൈംസ് ഓഫ് കറാച്ചിയുടെ ചോദ്യത്തിനായിരുന്നു പൊള്ളോക്കിന്റെ മറുപടി. ...

ടിപി വധക്കേസ്; സിപിഎമ്മിന് കനത്ത തിരിച്ചടി, ശിക്ഷാവിധി ശരിവച്ച് ഹൈക്കോടതി, വെറുതെവിട്ട രണ്ട് പ്രതികൾക്ക് കൂടി ശിക്ഷ

എറണാകുളം: ടിപി വധക്കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. പ്രതികൾക്ക് ശിക്ഷ നൽകിക്കൊണ്ടുള്ള വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ...

റഷ്യയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു; കൊറോണ കാലത്ത് യാത്ര റദ്ദാക്കി; ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

എറണാകുളം: കൊറോണ മഹാമാരി കാലത്തെ യാത്രാ വിലക്ക് മൂലം ടൂർ മുടങ്ങിയ സംഭവത്തിൽ ടൂർ ഓപ്പറേറ്റർ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ നിർദ്ദേശം. എറണാകുളം ജില്ലാ ഉപഭോക്തൃ ...

വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ; ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെട്ട് പാക് വിദേശകാര്യ മന്ത്രി

കറാച്ചി: ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിൽ വീണ്ടും ഇടപെട്ട് പാകിസ്താൻ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയിലാണ് പാകിസ്താന്റെ ഇടപെടൽ. ...

നിർബന്ധിത സിന്ദൂരം ചാർത്തൽ വിവാഹമായി കണക്കാക്കില്ല; പട്‌ന ഹൈക്കോടതി

പട്‌ന: വധുവരന്മാരെ നിർബന്ധിതരാക്കി നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനെ വിവാഹമായി കണക്കാൻ സാധിക്കില്ലെന്ന് പട്‌ന ഹൈക്കോടതി. ബലം പ്രയോഗിച്ച് സിന്ദൂരം ചാർത്തുന്നത് ഹിന്ദു നിയമങ്ങൾക്ക് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ...

ആധുനിക സമൂഹം സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു; മന്ത്രി ആര്‍.ബിന്ദു

എറണാകുളം: സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സ്വവര്‍ഗ വിവാഹത്തിന് നിയമ സധുത നല്‍കാതിരുന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ...

സോളാര്‍ ഗൂഢാലോചന,കത്തില്‍ കൃത്രിമം നടത്തിയെന്ന കേസിൽ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; എം.എല്‍.എയ്‌ക്ക് വീണ്ടും കുരുക്ക്

പത്തനംതിട്ട; സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ...

തോഷഖാന അഴിമതി കേസ്; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ; അറസ്റ്റ് ചെയ്ത് പോലീസ് 

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ-ഇ-ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കോടതി. തോഷഖാന അഴിമതി കേസിലാണ് മുൻ പ്രധാനമന്ത്രിക്ക് തിരിച്ചടിയുണ്ടായത്. കേസിൽ ...

വിശ്വാസ പ്രമാണങ്ങളാണ് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കേണ്ടത്, വിധി എന്നെ ബാധിക്കില്ല, നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍; പ്രൊഫ. ടി.ജെ ജോസഫ്

ഇടുക്കി;കൈവെട്ട് കേസിലെ ശിക്ഷാവിധി തന്നെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അക്രമത്തിനിരയായ പ്രൊഫ. ടി.ജെ ജോസഫ്. നിർവികാരമായി സാക്ഷിപറയേണ്ട ഒരു പൗരന്റെ കടമ നിറവേറ്റി. അക്രമകാരികളുടെ വിശ്വാസ പ്രമാണങ്ങളാണ് നമ്മൾ ...

ഭാര്യയ്‌ക്ക് മാത്രമല്ല ഭാര്യയുടെ നായ്‌ക്കും മുൻ ഭർത്താവ് ജീവനാംശം കൊടുക്കണം; വിധി പുറപ്പെടുവിച്ച് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി

' കൊല്ലണമെന്ന് വേഗം പറയാം, കൊല്ലുകയും ചെയ്യാം. ജീവൻ കൊടുത്ത് സൃഷ്ടിക്കാൻ ഒക്കുമോ' ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശി'കളിലെ ഈ വരികൾ അന്വർത്ഥമാക്കുന്നതായിരുന്നു ...

കൈവെട്ട് കേസ്; എന്‍ഐഎ കോടതി നാളെ രണ്ടാംഘട്ട വിധി പറയും; പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ എം.കെ നാസര്‍ അടക്കം 11 പ്രതികള്‍; വിചാരണ പൂര്‍ത്തിയായത് 12 വര്‍ഷത്തിന് ശേഷം

കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൊച്ചി എൻ.ഐ.എ കോടതി നാളെ രണ്ടാംഘട്ട വിധി പറയും. 2010 ...

സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചന കേസുകൾ റദ്ദാക്കുമോ?; ഹൈക്കോടതിയുടെ നിർണായക വിധി ഇന്ന്

എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സിയാദ് റഹ്മാനാണ്  ഹർജിയിൽ ...

പാട്ടുപഠിക്കാൻ വന്ന 14-കാരിയെ സംഗീത അദ്ധ്യാപകൻ ബലാത്സംഗം ചെയ്ത സംഭവം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്‌സോ കോടതി

കണ്ണൂർ: തളിപ്പറമ്പിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പട്ടുവത്ത് കാവുങ്കൽ ചെല്ലരിയൻ വീട്ടിൽ അഭിലാഷിനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പട്ടുവം ദേവാലയത്തിൽ ...

ഇഡിയുടെ വിശേഷാധികാരം ശരിവെച്ച സുപ്രീംകോടതി വിധിയിൽ നിരാശ; സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെ അധികാരം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ. ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷപാർട്ടികൾ ചേർന്ന് സംയുക്ത ...

11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനാണ് പെരുമ്പാവൂരിലെ അതിവേഗ ...

മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്തിന് 21 വർഷം കഠിന തടവ്

ഇടുക്കി : മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരയാക്കിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തിന് 21 വർഷം കഠിന തടവ് വിധിച്ച് കോടതി. തൊടുപുഴ കുമാരമംഗലത്താണ് സംഭവം. അരുൺ ...

മുല്ലപ്പെരിയാറിൽ കേരളത്തിന് ആശ്വാസം; മേൽനോട്ട സമിതിയ്‌ക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി

ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസം. മേൽനോട്ട സമിതിയ്ക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഇനിമുതൽ അണക്കെട്ടിലെ റൂൾ കർവ് ഉൾപ്പെടെ തീരുമാനിക്കാനുള്ള ...

അവിവാഹിതയ്‌ക്ക് വിവാഹ ചിലവ് മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാം; നിർണായക വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂർ : അവിവാഹിതയ്ക്ക് വിവാഹത്തിനായുള്ള ചിലവ് മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ദുർഗ് സ്വദേശിനിയായ രാജേശ്വരിയുടെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. നിയമം ഇത് അനുശാസിക്കുന്നുണ്ടെന്നും ...

എല്ലാറ്റിനും വലുത് നീതിന്യായ വ്യവസ്ഥയും ഭരണഘടനയും; ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ മുസ്ലീം വിമെൻ പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് അഖിലേന്ത്യ വ്യക്തിനിയമ ബോർഡിന്റെ സ്ത്രീ സംഘടനയായ ആൾ ...

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; മദ്രസ അദ്ധ്യാപകന് 45 വർഷം തടവും 3 ലക്ഷം രൂപ പിഴയും

കാസർകോട് : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 45 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദിനാണ് ശിക്ഷ ...

മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് 10 ലക്ഷം രൂപ നൽകണമെന്ന ഉത്തരവ്; അപ്പീൽ നൽകാൻ ഒരുങ്ങി വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്ക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഉമ്മൻ ...

Page 1 of 2 1 2