കടലിനെ മരുഭൂമി വിഴുങ്ങി; പിന്നീട് കണ്ടത് പ്രേതക്കപ്പലുകൾ; നിഗൂഢതകൾ ബാക്കിവച്ച് തടാകഭൂമി..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടലിനെ മരുഭൂമി വിഴുങ്ങി; പിന്നീട് കണ്ടത് പ്രേതക്കപ്പലുകൾ; നിഗൂഢതകൾ ബാക്കിവച്ച് തടാകഭൂമി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ നാലാമത്തെ വലിയ തടാകമായ (അരാൽ കടൽ) 1950കളിൽ അതിന്റെ പ്രൗഢിയോടെ ഒഴുകിയിരുന്നു. ധാരാളം ധീര യോദ്ധാക്കന്മാരുടെ പടയോട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച തടകമായിരുന്നു അത്. ചിലർ ജീവനറ്റ നിലയിൽ തടാകതീരത്ത് കിടന്നു, മറ്റു ചിലർ പരാജിതരായി കീഴടങ്ങി ഇങ്ങനെ എല്ലാ സംഭവവികാസങ്ങൾക്കും ദൃക്സാക്ഷിയായ ആ തടാകത്തിന്റെയും അന്ത്യം അപ്രതീക്ഷിതമായ നേരത്തായിരുന്നു. നിഗൂഢതകൾ മാത്രം ബാക്കി വച്ച് അരാൽ കടലിനെ മരുഭൂമി വിഴുങ്ങി..

ഉസ്ബെക്കിസ്ഥാനും കസഖിസ്ഥാനും ഇടയിൽ വ്യാപിച്ച് കിടന്നിരുന്ന അരാൽ കടലിന്റെ സ്ഥാനത്ത് ഇന്ന് മണൽത്തരികളും തുരുമ്പെടുത്ത ചില കപ്പലുകളും മാത്രമാണ് ബാക്കി. പ്രേതകഥകളെ അനുസ്മരിപ്പിക്കും വിധമാണ് തടാകത്തിൽ മുഴുവനായി മുങ്ങിപോയ കപ്പലുകൾ മരുഭൂയിൽ ഉറഞ്ഞു നിൽക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലേക്ക് എങ്ങനെയാണ് ഇത്രയധികം കപ്പലുകൾ തകർന്നെത്തിയതെന്ന് ഇന്നും നിഗൂഢതകളായി തുടരുന്നു.

1960കളിലാണ് അരാൽ കടലിന്റെ അവസാന നാളുകൾ ചരിത്രങ്ങളിൽ എഴുതി ചേർത്തത്. സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്ന മേഖലയിൽ പരുത്തി കൃഷിയെ പരിപോഷിപ്പിക്കാനായി തടാകത്തിലേക്ക് ഒഴുകിയിരുന്ന മൂന്ന് നദികളെ അവർ വഴി തിരിച്ചുവിട്ടു. ഇതോടെ തടാകത്തിന്റെ ജീവൻ പതിയെ ഇല്ലാതാവാൻ തുടങ്ങി. തടാകത്തെ മണൽക്കാറ്റ് വിഴുങ്ങി. കണ്ണെത്താ ദൂരത്ത് വ്യാപിച്ച് കിടന്നിരുന്ന അരാൽ കടൽ ഇന്ന് വെറുമൊരു ചാലരുവിയാണ്.

ഒരുകാലത്ത് മത്സ്യബന്ധന, വ്യാപാര മേഖലയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു ഇത്. നിരവധി വൈവിധ്യങ്ങളാൽ സമ്പന്നമായ ഭൂമിയെ പെട്ടന്നായിരുന്നു ദുരന്തം ബാധിച്ചത്. അരാൽ കടലിനെ മരഭൂമിയെടുത്തതോടെ തടാകത്തെ ആശ്രയിച്ചു കഴിഞ്ഞവരുടെ ജീവിതത്തിന്റെ താളവും തെറ്റി. മണൽക്കാറ്റ് രൂക്ഷമായതോടെ കുടൽ രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും, ശിശുമരണ നിരക്കും ഉയരാൻ തുടങ്ങി. മത്സ്യബന്ധനം ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിത മാർഗം ഇല്ലാതായതോടെ ഭക്ഷണത്തിനായി ആളുകൾ പെടാപാടുപ്പെട്ടു. വിളർച്ച പോലുള്ള രോഗങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.

കടൽ ദൈവം തന്ന ശിക്ഷയാണെന്ന് സ്വയം പറഞ്ഞ് ചിലർ വിധിയിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു, മറ്റു ചിലർ തലവര മായ്‌ക്കാൻ കഴിയുമോ എന്നറിയാൻ പ്രദേശത്ത് നിന്നും പാലായനം ചെയ്തു. കടൽത്തീരത്ത് അവശേഷിക്കുന്ന ഉപ്പ് നിക്ഷേപത്തെ ‘ അരാൽ കടലിന്റെ വരണ്ട കണ്ണുനീർ’ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ പ്രദേശവാസികൾക്ക് അൽപം പ്രതീക്ഷ നൽകുന്നത്. വരണ്ടുപോയ പ്രദേശം എന്നെങ്കിലും പഴയതു പോലെയാകുമോ എന്ന പ്രതീക്ഷ കൈവിടാതെ അവർ ജീവിക്കുന്നു.

Tags: LakeAral Sea
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies